Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsNationalജമ്മു കശ്മീരിലെ...

ജമ്മു കശ്മീരിലെ ഝലം നദിയിൽ യാത്രാ ബോട്ട് മറിഞ്ഞ് 6 മരണം

ന്യൂഡൽഹി : ജമ്മു കശ്മീരിലെ ഝലം നദിയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ആറ് കുട്ടികള്‍ മരിച്ചു. 10 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബോട്ടിൽ 20 പേർ ഉണ്ടായിരുന്നു.ഇതിൽ പത്തോളം പേർ സ്കൂള്‍ വിദ്യാർത്ഥികളാണെന്നാണ് വിവരം.ബാക്കിയുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്.

ഇന്നു രാവിലെയാണ് സംഭവം.കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്ന് ഝലം നദിയിലെ ജലനിരപ്പ് ഉയർന്ന നിലയിലായിരുന്നു.സംസ്ഥാന ദുരന്ത നിവാരണസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മണിമലയാറ്റിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി.

തിരുവല്ല: ഇരവിപേരൂർ പൂവപ്പുഴ തടയണയ്ക്ക് സമീപം മണിമലയാറ്റിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇരവിപേരൂർ പൂവപ്പുഴ സ്വദേശി അശ്വിൻ (24) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.15 ഓടെയാണ് അശ്വിനെ ഒഴുക്കിൽപ്പെട്ട് കാണാതായത്. കൂട്ടുകാർക്കൊപ്പം...

ഭാരതീയ വ്യാപാരി വ്യവസായി സംഘം (ബിവിവിഎസ്)  അടൂർ താലൂക്ക്  സമ്മേളനം

അടൂർ: ഭാരതീയ വ്യാപാരി വ്യവസായി സംഘം (ബിവിവിഎസ്) അടൂർ താലൂക്ക് സമ്മേളനം നടന്നു. താലൂക്ക് കൺവീനർ അശോക് കുമാറിൻ്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡൻ്റ് പി.ബി സതീഷ് ലാലു ഉദ്ഘാടനം ചെയ്തു.   ജില്ലാ ജനറൽ...
- Advertisment -

Most Popular

- Advertisement -