Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsവയനാട്ടില്‍ കോഴിഫാമിലെ...

വയനാട്ടില്‍ കോഴിഫാമിലെ വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു

വയനാട് : കോഴിഫാമിൽ വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു .കരിങ്കണ്ണിക്കുന്ന് പൂവണ്ണിക്കും തടത്തില്‍ വീട്ടില്‍ അനൂപ് (37), ഷിനു (35) എന്നിവരാണ് മരിച്ചത് .വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം . ഇവർ നടത്തുന്ന കോഴിഫാമിൽ മറ്റ് മൃഗങ്ങൾ കടക്കുന്നത് തടയാനായി വേലിയിൽ സ്ഥാപിച്ചിരുന്ന വൈദ്യുതി വയറിൽ നിന്നാണ് ഷോക്കേറ്റത് .സംഭവസ്ഥലത്തു വച്ച് തന്നെ ഇരുവരും മരിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

 സീറ്റ് ഒഴിവ്

ചങ്ങനാശേരി: അസംപ്ഷൻ കോളേജിൽ വിവിധ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് SC/ST വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. അഡ്മിഷൻ എടുക്കാൻ ആഗ്രഹിക്കുന്നവർ, അസൽ സർട്ടിഫിക്കറ്റുകളുമായി  ജൂലൈ 10-ാം തിയതി, വെള്ളിയാഴ്ച, 3 മണിക്കു മുമ്പായി...

പരുമല വൈ.എം.സി.എ യുടെ ആസ്ഥാന സമുച്ചയം കൂദാശ

പരുമല : സമൂഹിക നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കുവാനും സമസൃഷ്ടികളെ ഒപ്പം കൂട്ടുന്നതുമാണ് വൈഎംസിഎ പോലുള്ള സംഘടനയുടെ ലക്ഷ്യമെന്ന് അഡ്വ മാത്യു ടി തോമസ് എംഎൽഎ പറഞ്ഞു. വൈ.എം.സി.എ.യുടെ ആസ്ഥാന സമുച്ചയത്തിൻ്റെ കൂദാശയോടനുബന്ധിച്ച്   നടന്ന...
- Advertisment -

Most Popular

- Advertisement -