Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsവയനാട്ടിലേത് ഭൂചലനമല്ല...

വയനാട്ടിലേത് ഭൂചലനമല്ല : ദേശീയ സീസ്മോളജി സെന്റര്‍

വയനാട് : വയനാട്ടിലെ വിവിധ സ്ഥലങ്ങളിലുണ്ടായ പ്രകമ്പനങ്ങൾ ഭൂചലനമല്ലെന്ന് നാഷനല്‍ സെന്‍റര്‍ ഫോര്‍ സീസ്മോളജി വിദഗ്ധര്‍. കേരളത്തില്‍ സ്ഥാപിച്ചിട്ടുള്ള ഒരു ഭൂകമ്പമാപിനിയിലും കേരളത്തിലോ വയനാട്ടിലോ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല.വയനാട്ടിലും മറ്റു ജില്ലകളിലും ഉണ്ടായെന്ന് പറയപ്പെടുന്ന പ്രകമ്പനം ഭൂമി പാളികളുടെ നീക്കമാണെന്നും ഉരുള്‍പൊട്ടലുണ്ടായ ഇടങ്ങളില്‍ ഇത് സ്വാഭാവികമാണെന്നും ദേശീയ സീസ്മോളജി സെന്റര്‍ ഡയറക്ടര്‍ ഒ പി മിശ്ര അറിയിച്ചു.

വെള്ളിയാഴ്ച രാവിലെയോടെയാണ് വയനാട്ടിലെ വിവിധ ഭാഗങ്ങളില്‍ ഭൂമിക്കടിയില്‍നിന്ന് ശബ്ദവും മുഴക്കവും കേട്ടതായി നാട്ടുകാര്‍ അറിയിച്ചത്. കോഴിക്കോട്ടും മലപ്പുറത്തും പാലക്കാടും സമാനമായ രീതിയില്‍ ശബ്ദം കേട്ടതായി നാട്ടുകാര്‍ പറയുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 13-05-2025 Sthree Sakthi SS-467

1st Prize Rs.1,00,00,000/- SY 502746 (PALAKKAD) Consolation Prize Rs.5,000/- SN 502746 SO 502746 SP 502746 SR 502746 SS 502746 ST 502746 SU 502746 SV 502746 SW 502746...

നവീൻ ബാബുവിന്റെ മരണത്തിന് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണം : കുമ്മനം രാജശേഖരൻ

പത്തനംതിട്ട : എ ഡി എം നവീൻ ബാബുവിന്റെ മരണം വെറും ആത്മഹത്യയായി എഴുതി തള്ളാനുള്ള സർക്കാരിന്റെ വ്യഗ്രത കേസിന്റെ പ്രസക്തി ഇല്ലാതാക്കാനുള്ള ഗൂഢ ശ്രമത്തിന്റെ ഭാഗമാണെന്ന് മുൻ മിസോറാം ഗവർണറും ബിജെപി...
- Advertisment -

Most Popular

- Advertisement -