Saturday, November 28, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത്‌ സ്കൂൾ,...

തിരുവനന്തപുരത്ത്‌ സ്കൂൾ, കോളേജ് കുട്ടികൾക്കായി കെഎസ്ആർടിസിയുടെ ഓപ്പൺ ഡബിൾ ഡെക്കർ ഡേ റൈഡ്

തിരുവനന്തപുരം : കെഎസ്ആർടിസി സ്കൂൾ, കോളേജ് കുട്ടികൾക്കായി ഡബിൾ ഡെക്കർ ഡേ റൈഡ് നഗര സവാരി ഒരുക്കുന്നു. തലസ്ഥാന നഗരത്തിൻ്റെ രസകരവും വിഞ്ജാനപരവും മറക്കാനാവാത്ത കാഴ്ചകളും നിറഞ്ഞ ഒരു ദിവസം കുട്ടികൾക്ക് ഇതിലൂടെ സമ്മാനിക്കുന്നു.

കിഴക്കേകോട്ടയിൽ നിന്നും യാത്ര തുടങ്ങി തമ്പാനൂർ, പാളയം, കവടിയാർ, കനകക്കുന്ന്, മ്യൂസിയം, പ്രിയദർശിനി പ്ലാനറ്റോറിയം, ഈഞ്ചക്കൽ, ചാക്ക , ശംഖുമുഖം, ലുലു മാൾ വഴി കിഴക്കേക്കോട്ടയിൽ തിരിച്ചെത്തുന്ന രീതിയിലാണ് സർവീസ്.

വിശദവിവരങ്ങൾക്കും, ബുക്കിങ്ങിനും
9995986658, 9188619378 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരുമല തിരുമേനി ലോകത്തിനു ഉത്തമ മാതൃക : പരിശുദ്ധ ബാവ

പരുമല: തന്റെ ത്യാഗപൂർണ്ണമായ ജീവിതം കൊണ്ട് സമൂഹത്തെ പ്രകാശിപ്പിച്ച പരുമല തിരുമേനി ലോകത്തിനു ഉത്തമ മാതൃകയാണെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ പറഞ്ഞു. മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ക്രൈസ്‌തവ...

വൈക്കം- പാലാക്കരി ടൂറിസം ബോട്ട് സർവീസ് തുടങ്ങി

കോട്ടയം : സംസ്ഥാന സർക്കാരിന്‍റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി ജലഗതാഗത വകുപ്പിന്‍റെ നേതൃത്വത്തിൽ വൈക്കം ബോട്ട് ജെട്ടിയിൽനിന്ന് പാലാക്കരി അക്വാ ടൂറിസം സെന്‍ററിലേക്ക് പുതിയ ടൂറിസം ബോട്ട് സർവീസിന് തുടക്കം കുറിച്ചു....
- Advertisment -

Most Popular

- Advertisement -