Wednesday, December 4, 2024
No menu items!

subscribe-youtube-channel

HomeNewsKottayamരോഗിയുമായി പോയ...

രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചുകയറി

കോട്ടയം : രോഗിയുമായി പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി. പൊൻകുന്നം അട്ടിക്കലിൽ ഇന്ന് പുലർച്ചെ നാല് മണിയോടെ ആയിരുന്നു അപകടം . പൊന്‍കുന്നത്ത് പി.പി.റോഡിലുള്ള വീട്ടിലേക്കാണ് ആംബുലന്‍സ് ഇടിച്ചു കയറിയത്.കാഞ്ഞിരപ്പള്ളി മേരി ക്യൂന്‍സ് ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലന്‍സാണ് അപകടത്തിൽ പെട്ടത്. വീടിന്റെ ഭിത്തി തകര്‍ന്നു. ആർക്കും സാരമായ പരിക്കില്ല. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി പിന്നീട് ആശുപത്രിയിൽ വച്ച് മരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗ്യാൻവാപിയിൽ പൂജ തുടരാൻ സുപ്രീംകോടതി അനുമതി

ന്യൂഡൽഹി : ഗ്യാൻവാപിയിൽ ഹിന്ദുക്കളുടെ പൂജ തുടരാൻ സുപ്രീംകോടതി അനുമതി നൽകി . പൂജ അനുവദിച്ച ജില്ലാ കോടതി ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവെച്ചത് ചോദ്യം ചെയ്താണ് പള്ളി കമ്മിറ്റി സുപ്രീം കോടതിയെ...

ഹരിയാനയിൽ ബിജെപി : ജമ്മു കശ്മീരിൽ നാഷനൽ കോൺഫറൻസ് കോൺഗ്രസ് സഖ്യം

ന്യൂഡൽഹി : 2 സംസ്‌ഥാനങ്ങളിലെ നിയസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഹരിയാനയിൽ ബിജെപിയും ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് കോൺഗ്രസ് സഖ്യവും അധികാരത്തിലേക്ക്. ഹരിയാനയിൽ ബിജെപി കേവല ഭൂരിപക്ഷത്തിന് വേണ്ട 46 സീറ്റ്...
- Advertisment -

Most Popular

- Advertisement -