Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNewsഗാരി റോവ്കിനും...

ഗാരി റോവ്കിനും വിക്ടർ ആംബ്രോസിനും 2024ലെ വൈദ്യശാസ്ത്ര നൊബേൽ

സ്‌റ്റോക്‌ഹോം : 2024ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം അമേരിക്കൻ ശാസ്ത്രജ്ഞരായ വിക്ടർ ആംബ്രോസും ഗാരി റോവ്കിനും പങ്കിട്ടു.മൈക്രോ ആർ എൻ എ യുടെ കണ്ടെത്തലാണ് ഇരുവരെയും അവാർഡിന് അർഹരാക്കിയത്. ജീന്‍ ക്രമപ്പെടുത്തലില്‍ മൈക്രോ ആർ എൻ എ വഹിക്കുന്ന നിര്‍ണായക പങ്കും ഇരുവരും കണ്ടെത്തി. വൈദ്യശാസ്ത്ര രംഗത്ത് പുതിയ മരുന്നുകളുടെ ഗവേഷണത്തിനും മനുഷ്യ ശരീരത്തിന്റെ പ്രവർത്തനത്തെ കൂടുതലറിയാനും കണ്ടുപിടുത്തങ്ങൾ സഹായിക്കും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 16-05-2026 Karunya KR-754

1st Prize : ₹1,00,00,000/- KG 684929 (KOLLAM) Consolation Prize ₹5,000/- KA 684929 KB 684929 KC 684929 KD 684929 KE 684929 KF 684929 KH 684929 KJ 684929 KK...

തകഴി റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: അമ്പലപ്പുഴ – ഹരിപ്പാട് റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള  തകഴി ഗേറ്റ് ആഗസ്റ്റ് 18-ന് വൈകീട്ട് ആറ്  മുതൽ 19-ന്  രാവിലെ ആറ്  വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.   വാഹനങ്ങൾ തൊട്ടടുത്തുള്ള പടഹാരം ഗേറ്റ് വഴി...
- Advertisment -

Most Popular

- Advertisement -