Saturday, April 19, 2025
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആർടിസി ബജറ്റ്...

കെഎസ്ആർടിസി ബജറ്റ് ടൂറിസം : സംസ്ഥാനത്തിന് പുറത്തേക്ക് യാത്ര ഒരുക്കുന്നു

പത്തനംതിട്ട : കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ പത്തനംതിട്ടയിൽ നിന്ന് ആദ്യമായി കേരളത്തിന്  പുറത്തേക്കു യാത്രയൊരുക്കുന്നു.ആദ്യയാത്ര
ഈ മാസം 22ന് വേളാങ്കണ്ണി,തഞ്ചാവൂർ എന്നിവിടങ്ങളിലേക്കാണ് നടത്തുന്നത്. 22നു രാവിലെ അർത്തുങ്കൽ പള്ളി, വല്ലാർപാടം പള്ളി, പാലക്കാട് വഴിയാണു യാത്ര. 24നു തിരിച്ചെത്തും. 3180 രൂപയാണു നിരക്ക്.

നവംബർ 9 ന് പന്തളം അയ്യപ്പക്ഷേത്രം, കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻ കോവിൽ, കുംഭാവുരുട്ടി വെള്ളച്ചാട്ടം യാത്രയാണ് പോകുന്നത്. 620 രൂപയാണ് നിരക്ക്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കള്ളക്കടൽ പ്രതിഭാസം:ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം :കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് (09) രാത്രി 11.30 വരെ 0.5 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും തിരമാലയുടെ വേഗത സെക്കൻഡിൽ 15cm...

വെസ്റ്റ് ബാങ്കിൽ കുടുങ്ങിയ 10 ഇന്ത്യൻ പൗരന്മാരെ ഇസ്രായേൽ സൈന്യം രക്ഷപ്പെടുത്തി

ടെൽ അവീവ് : വെസ്റ്റ് ബാങ്കിൽ ഒരു മാസത്തിലേറെയായികുടുങ്ങിയ 10 ഇന്ത്യൻ പൗരന്മാരെ ഇസ്രായേൽ സൈന്യം രക്ഷപ്പെടുത്തി .കെട്ടിട നിർമാണ ജോലിക്കായി മാസങ്ങൾക്ക് മുമ്പ് വെസ്റ്റ് ബാങ്കിലേക്ക് പോയ തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. ജോലി...
- Advertisment -

Most Popular

- Advertisement -