Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsതോപ്പിൽ ഭാസിയുടെ...

തോപ്പിൽ ഭാസിയുടെ പൂർണകായപ്രതിമ പത്തനംതിട്ടയിൽ സ്ഥാപിക്കണം : പൊതുജന സാംസ്കാരിക സമിതി

പത്തനംതിട്ട:  പുത്തൻ തലമുറക്ക് മനസിലാക്കാനും ചരിത്രഏടുകളിൽ മറന്നുപോയ കലാകാരനും നവോർത്ഥന നായകരിൽ പ്രമുഖ സ്ഥാനിയനും ഒന്നാം കേരള നിയമസഭയിൽ പത്തനംതിട്ടയുടെ ആദ്യ എം എൽ എ യും ആയിരുന്ന തോപ്പിൽ ഭാസിയുടെ പൂർണകായപ്രതിമ പത്തനംതിട്ടയിൽ സ്ഥാപിക്കണമെന്ന് പൊതുജന സാംസ്കാരിക സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സാംസ്കാരിക വകുപ്പ്,റവന്യു വകുപ്പ്, ആരോഗ്യ വകുപ്പ് മന്ത്രിമാർക്ക് നിവേദനം നൽകി. സമിതി പ്രസിഡന്റ് തെള്ളിയൂർ ബാലകൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വി. കുട്ടപ്പൻ, എം ആർ. വേണുനാഥ്, സത്യൻ കണ്ണങ്കര, ഹരികുമാർ, ശോഭൻ, സുരേഷ് ബാബു, വിജയ കുമാരി, കെകെ. രമണി, ടി എൻ. സ്മിത സൂര്യഗിരീഷ്, മിനി സുനിൽ, സുഷമ, എന്നിവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പൂച്ചയെ കാണാത്തിന്റെ പേരിൽ മുത്തച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ചു :യുവാവിനെതിരെ കേസ്

തൃശ്ശൂർ : ഇരിങ്ങാലക്കുടയിൽ വളർത്തു പൂച്ചയെ കാണാത്തിന്റെ പേരിൽ മുത്തച്ഛനെ പേരക്കുട്ടി വെട്ടിപ്പരിക്കേൽപ്പിച്ചു.ഇരിങ്ങാലക്കുട സ്വദേശി കേശവനെ ആണ് പേരക്കുട്ടി ശ്രീകുമാർ വെട്ടിപ്പരിക്കേൽപ്പിച്ചത്.തലയ്ക്കും കൈക്കും കാലിലും പരിക്കേറ്റ കേശവനെ ആദ്യം ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലും...

ഓണാഘോഷ പരിപാടികൾ നടന്നു

തിരുവല്ല : തിരുവല്ല തുകലശ്ശേരി കളത്തട്ട് വായനശാലയുടെ ഓണാഘോഷ പരിപാടികൾ നടന്നു .മുൻ ഫോക്ക് ലോർ അക്കാദമി ചെയർമാൻ സി ജെ കുട്ടപ്പൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ടി എൻ നാരായണൻ ഭട്ടതിരിപ്പാട്...
- Advertisment -

Most Popular

- Advertisement -