Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsമണ്ഡലകാല തീർഥാടനം:...

മണ്ഡലകാല തീർഥാടനം: സന്നിധാനം പൊലീസ് സ്‌പെഷൽ ഓഫീസറായി പി. ബിജോയ് ചുമതലയേറ്റു

ശബരിമല: സന്നിധാനം പൊലീസ് സ്‌പെഷൽ ഓഫീസറായി പി. ബിജോയ് ചുമതലയേറ്റു. മണ്ഡലകാല തീർഥാടനവുമായി ബന്ധപ്പെട്ട് ശബരിമലയിൽ പൊലീസ് ഏർപ്പെടുത്തിയ ഒന്നാംഘട്ട ക്രമീകരണങ്ങൾ വലിയ വിജയമായതായി സന്നിധാനം പൊലീസ് സ്‌പെഷൽ ഓഫീസറായി ചുമതലയേറ്റ പി. ബിജോയ് പറഞ്ഞു. പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പലാണ് അദ്ദേഹം.

നിലവിൽ എല്ലാം സുഗമമായതിനാൽ ക്രമീകരണങ്ങൾ തുടരുമെന്നും മാറ്റങ്ങൾ വരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിസംബർ 13 വരെയാണ് ചുമതല. പെരുമ്പാവൂർ എ.എസ്.പി  ശക്തി സിംഗ് ആര്യ ജോയിന്റ് സ്‌പെഷൽ ഓഫീസറായും ചുമതലയേറ്റു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അഖില ഭാരത അയ്യപ്പ സേവ സംഘം അമ്പലപ്പുഴ ശാഖ പൊതുയോഗം

അമ്പലപ്പുഴ: അഖില ഭാരത അയ്യപ്പസേവ സംഘം അമ്പലപ്പുഴ ശാഖ വാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി എം. കെ. ഓമനക്കുട്ടൻ നായർ ഉത്ഘാടനം ചെയ്തു. യൂണിയൻ മന്ദിരത്തിൽ കൂടിയ വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ്‌ എൻ....

Kerala Lottery Results : 17-02-2025 Win Win W-809

1st Prize Rs.7,500,000/- (75 Lakhs) WV 472768 (WAYANDU) Consolation Prize Rs.8,000/- WN 472768 WO 472768 WP 472768 WR 472768 WS 472768 WT 472768 WU 472768 WW 472768 WX...
- Advertisment -

Most Popular

- Advertisement -