Sunday, June 22, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduഎംടി വാസുദേവൻ...

എംടി വാസുദേവൻ നായര്‍ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

കോഴിക്കോട് : പ്രശസ്‌ത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ ഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. ഹൃദയസ്തംഭനം ഉണ്ടായെന്നും ആരോഗ്യ നില ഗുരുതരമാണെന്നും  അറിയിച്ചുകൊണ്ട് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിൻ പുറത്തിറക്കി. വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിൽ ചികിത്സ നൽകിവരുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആലപ്പുഴ: വോട്ട് ചെയ്യൂ ജനാധിപത്യത്തിൽ പങ്കുചേരു എന്ന ആഹ്വാനവുമായി കൂട്ടനടത്തം സംഘടിപ്പിച്ചു. ലോക്സഭ തിരഞ്ഞെടുപ്പിൻ്റെ പ്രചരണാർത്ഥം വോട്ടർ ബോധവൽക്കരണ വിഭാഗ (സ്വപ്പ്) ത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കൂട്ടനടത്തം ഇ.എം.എസ്. സ്റ്റേഡിയത്തിൽ ജില്ല കളക്ടർ അലക്സ് വർഗീസ്...

കശ്മീരിൽ ഇതരസംസ്ഥാന തൊഴിലാളികൾക്ക് നേരെ വീണ്ടും ഭീകരാക്രമണം : ഒരാൾക്ക് പരിക്ക്

ശ്രീനഗർ : കശ്മീരിൽ ഇതരസംസ്ഥാന തൊഴിലാളികൾക്ക് നേരെ വീണ്ടും ഭീകരാക്രമണം. ഒരാൾക്ക് വെടിയേറ്റു .ഉത്തര്‍പ്രദേശ് സ്വദേശി ശുഭം കുമാറിനാണ് വെടിയേറ്റത് .ദക്ഷിണ കശ്മീരിലെ പുൽവാമ ജില്ലയിലെ ത്രാൽ മേഖലയിലാണ് സംഭവം.ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ...
- Advertisment -

Most Popular

- Advertisement -