Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsരാജു എബ്രഹാം...

രാജു എബ്രഹാം പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറി

പത്തനംതിട്ട : രാജു ഏബ്രഹാമിനെ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു . ജില്ലാ കമ്മിറ്റിയിൽ 6 പുതുമുഖങ്ങൾ ഇടം നേടി. മൂന്ന് ടേം പൂർത്തിയായതിനെ തുടർന്ന് നിലവിലെ ജില്ലാ സെക്രട്ടറി കെപി ഉദയഭാനു അടക്കം ആറ് പേർ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവായി.സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ് രാജു ഏബ്രഹാം. അഞ്ച് തവണ റാന്നി എംഎൽഎയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൂടലിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: പ്ലസ് ടൂ കഴിഞ്ഞ യുവാവിനെ വീടിനുള്ളിൽ  മരിച്ച നിലയിൽ കണ്ടെത്തി. കലഞ്ഞൂർ കൂടൽ ഉദയ ജങ്ഷന് സമീപം വെട്ടുവിള പടിഞ്ഞാറ്റേൽ അഭിൽ ശിവദാസൻ ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പ്ലസ്...

മിനി സിവിൽ സ്റ്റേഷൻ – കെ എസ് ആർ ടി സി റോഡിൽ പൈപ്പ് പൊട്ടിയ ഭാഗം പണികൾ ആരംഭിച്ചു

പത്തനംതിട്ട: മിനി സിവിൽ സ്റ്റേഷൻ - കെ എസ് ആർ ടി സി റോഡിൽ പൈപ്പ് പൊട്ടിയ ഭാഗം  മാറ്റുന്ന ജോലികൾ ആരംഭിച്ചു. ജെസിബി ഉപയോഗിച്ച് ഇന്ന് രാവിലെയോടെയാണ് പണികൾ ആരംഭിച്ചത്. റോഡിൽ ...
- Advertisment -

Most Popular

- Advertisement -