Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramപിവി അൻവര്‍...

പിവി അൻവര്‍ 14 ദിവസത്തെ റിമാൻഡിൽ : ഇന്ന് ജാമ്യാപേക്ഷ നൽകും

മലപ്പുറം : നിലമ്പൂർ ഫോറസ്റ്റ് ഓഫിസ് തകർത്തതിൽ അറസ്റ്റിലായ പി.വി. അൻവർ എംഎൽ‌എയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അൻവറിനെ അറസ്റ്റ് ചെയ്തത്.അദ്ദേഹത്തെ തവനൂർ സെൻട്രൽ ജയിലിലേക്കു മാറ്റി. അൻവറുൾപ്പെടെ 11 പ്രതികളാണുള്ളത്. അറസ്റ്റിലായ മറ്റു 4 പ്രതികളെ റിമാൻഡ് ചെയ്തു മഞ്ചേരി സബ് ജയിലിലേക്കു മാറ്റി. എംഎൽഎയുടെ ജാമ്യത്തിനായി രാവിലെ ജാമ്യാപേക്ഷ നൽകും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പറവൂരിൽ ദമ്പതിമാർ വീടിനുള്ളിൽ മരിച്ചനിലയിൽ

കൊച്ചി : പറവൂരിൽ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പറവൂർ സ്വദേശി വാലത്ത് വിദ്യാധരൻ (63) , ഭാര്യ വനജ (58) എന്നിവരാണ് മരിച്ചത്.ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിക്കുകയായിരുന്നു...

ടോറസ്  ലോറി ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പന്തളം : ടോറസ്  ലോറി ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കീരുകുഴി കുരിക്കാട്ടിൽ വീട്ടിൽ ജോയി തോമസിൻ്റെ ഭാര്യ ലാലി ജോയി (60) ആണ്  മരിച്ചത്. പന്തളം നഗരസഭാ ഓഫിസിന് സമീപം ഇന്ന്  11.30...
- Advertisment -

Most Popular

- Advertisement -