Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിൽ കുടിവെള്ള...

ആലപ്പുഴയിൽ കുടിവെള്ള വിതരണം മുടങ്ങും 

ആലപ്പുഴ : പള്ളാത്തുരുത്തി, എം ഒ വാർഡ്, പഴവീട്, തിരുവമ്പടി, എ എന്‍ പുരം, കളർകോട്, സനാതനപുരം വാർഡുകളിൽ നാളെ (29)  ശുദ്ധജല വിതരണം തടസ്സപ്പെടുമെന്ന് വാട്ടര്‍ അതോറിറ്റി അസി. എന്‍ജിനീയര്‍ അറിയിച്ചു. ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ച ചുടുകാട്, ചന്ദനക്കാവ് ഉന്നത ജലസംഭരണികളിലേയ്ക്കും നിലവിലുള്ള വിതരണ ശൃംഖലകളിലേക്കും പൈപ്പ് ലൈന്‍ ബന്ധിപ്പിക്കല്‍ പ്രവൃത്തികൾ നടത്തേണ്ടതിനാലാണ് തടസം നേരിടുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മലപ്പുറത്ത് ഉത്സവത്തിനിടെയുണ്ടായ വെടിവയ്‌പ്പിൽ ഒരാൾക്ക് പരിക്ക്

മലപ്പുറം : മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരിൽ ഉത്സവത്തിനിടെയുണ്ടായ വെടിവയ്പ്പിൽ ഒരാൾക്ക് പരിക്ക് .ചെമ്പ്രശ്ശേരി സ്വദേശിയായ ലുക്മാനാണ് (37) ഗുരുതരമായി പരുക്കേറ്റത് .കഴുത്തിന് വെടിയേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രണ്ട് വിഭാഗക്കാർ...

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് തുടങ്ങി

കണ്ണൂർ : കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് തുടങ്ങി. പി പി ദിവ്യ രാജിവച്ച ഒഴിവിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നത്.ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷ കെ.കെ.രത്നകുമാരിയാണു സിപിഎമ്മിന്റെ സ്ഥാനാർഥി. യുഡിഎഫ് സ്ഥാനാർഥി...
- Advertisment -

Most Popular

- Advertisement -