Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNew Delhiവഖഫ് ഭേദഗതി...

വഖഫ് ഭേദഗതി ബിൽ : ജെപിസി റിപ്പോർട്ടിന് രാജ്യസഭയിൽ അം​ഗീകാരം

ന്യൂഡൽഹി : വഖഫ് ജെപിസി റിപ്പോർട്ടിന് രാജ്യസഭയിൽ അം​ഗീകാരം. പ്രതിപക്ഷ ബഹളത്തിനിടെ ജെപിസി ചെയർമാനും ബിജെപി എംപിയുമായ ​ജ​ഗദാംമ്പിക പാലാണ് വഖഫ് ബിൽ അവതരിപ്പിച്ചത്.പ്രതിപക്ഷം മുന്നോട്ടുവച്ച 44 ഭേദ​ഗതി നിർദേശങ്ങളും തള്ളിക്കൊണ്ടാണ് ജെപിഎസ് റിപ്പോർട്ട് അംഗീകരിച്ചത്. ബില്ലിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ പാര്‍ലമെന്റിലെ ഇരുസഭകളും നിര്‍ത്തിവെച്ചിരുന്നു.പ്രതിപക്ഷ ബ​ഹളത്തെ തുടർന്ന് രാജ്യസഭ മൂന്നു മണിവരെ താത്ക്കാലികമായി നിർത്തിവച്ചിരുന്നു. ഏകപക്ഷീയമായാണ് ബിൽ അവതരിപ്പിക്കുന്നതെന്ന് ആരോപിച്ചാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

42-ാമത് മഹാസത്രം : ലോഗോ പ്രകാശനം

ആലപ്പുഴ : മാരൻകുളങ്ങര ശ്രീ ഭഗവതി ക്ഷേത്രത്തിൽ  ഏപ്രിൽ 3 മുതൽ 14 വരെ നടക്കുന്ന നാൽപ്പത്തി രണ്ടാമത് ശ്രീമദ് ഭാഗവത സത്രത്തിൻ്റ് ലോഗോ പ്രകാശനം  ഗുരുവായൂർ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്...

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാൽ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.കാസർകോട്,കണ്ണൂർ ,കോഴിക്കോട് ,മലപ്പുറം, വയനാട്, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ...
- Advertisment -

Most Popular

- Advertisement -