Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsKollamകൊല്ലത്ത് വിദ്യാർത്ഥിയെ...

കൊല്ലത്ത് വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തി കൊന്ന ശേഷം പ്രതി ട്രയിനിന് മുന്നിൽ ചാടി മരിച്ചു

കൊല്ലം: കൊല്ലത്ത് ഫാത്തിമ മാതാ കോളേജിലെ വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. ഉളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജ് ആണ് കൊല്ലപ്പെട്ടത്. കാറിലെത്തിയാണ് ആക്രമണം നടത്തിയത്. കാരണം വ്യക്തമല്ല.

നീണ്ടകര സ്വദേശിയായ തേജസ് രാജ് ആണ് പ്രതി. കൊലപാതകത്തിന് ശേഷം പ്രതി ട്രയിനിന് മുന്നിൽ ചാടി മരിച്ചു. തിങ്കളാഴ്ച്ച വൈകിട്ട് 7 മണിയോടെ ആയിരുന്നു സംഭവം.

മകനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച ഫെബിൻ്റെ അച്ഛനും  കുത്തേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫെബിൻ്റെ മൃതദേഹവും ആശുപത്രിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദൃശ്യം മൂന്നാം ഭാഗം : സർപ്രൈസുകളിലേക്ക് സൂചന നൽകി ആശിർവാദ് സിനിമാസ് 

കൊച്ചി: ദൃശ്യം മൂന്നാം ഭാഗത്തിൽ  ഒളിപ്പിച്ചു വച്ച സർപ്രൈസുകൾക്ക് സൂചന നൽകി ആശിർവാദ് സിനിമാസ്. ആറുഭാഷാ സിനിമാപ്രേമികളും കാത്തിരിക്കുന്ന മലയാള ചിത്രം കൂടിയാണ് ദൃശ്യം 3. മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനമായ മെയ് 21...

ലൈഫ് ലൈൻ  ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ നൂതന സാങ്കേതികവിദ്യയായ നിർസ് (NIRS) ആൻജിയോപ്ലാസ്റ്റിക്കു തുടക്കമിട്ടു

അടൂർ: ഹൃദയത്തിലെ രക്തധമനിയായ കൊറോണറി ആർട്ടറിയിലെ ബ്ളോക്കിന്റെ ഘടന കൃത്യമായി കണ്ടുപിടിക്കുന്ന നൂതന സാങ്കേതികവിദ്യയായ NIRS (Near Infra Red Spectroscopy) ഉപയോഗിച്ചുള്ള ആൻജിയോപ്ലാസ്റ്റിക്ക് ലൈഫ് ലൈൻ ആശുപത്രിയിലെ കാർഡിയോളജി വിഭാഗം തുടക്കം...
- Advertisment -

Most Popular

- Advertisement -