Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsKochiകരുവന്നൂര്‍-കണ്ടല സർവീസ്...

കരുവന്നൂര്‍-കണ്ടല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി : കരുവന്നൂര്‍,കണ്ടല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കരുവന്നൂർ സഹകരണ തട്ടിപ്പ് കേസിലെ പ്രതികളായ പി പി കിരൺ, സതീഷ് കുമാർ, കണ്ടല സഹകരണ തട്ടിപ്പ് കേസിലെ അഖിൽ ജിത്ത് എന്നിവർക്കാണ് ജാമ്യം നൽകിയത്.വിചാരണ ഇല്ലാതെ ഒന്നര വർഷമായി റിമാൻഡിൽ കഴിയുന്നത് പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ടയിൽ വിദ്യാർത്ഥിനിക്ക് സൂര്യാഘാതമേറ്റു

പത്തനംതിട്ട: പത്തനംതിട്ടയിൽ വിദ്യാർത്ഥിനിക്ക് സൂര്യാഘാതമേറ്റു. കല്ലറക്കടവ് സ്വദേശിനി അമല പ്രേമിനാണ് ഇന്ന് ഉച്ചക്ക് 11 ന് പത്തനംതിട്ട ടൗണിൽ വച്ച് സൂര്യാഘാതമേറ്റത്. ഇരുചക്ര വാഹനത്തിൽ പത്തനംതിട്ട എസ്.ബി.ഐ യിൽ എത്തിയപ്പോഴാണ് സൂര്യാഘാതത്താൽ ഇടത്...

കൊല്ലത്ത് സ്കൂട്ടറിൽ സ്കൂൾ ബസ് തട്ടി യുവതി മരിച്ചു

കൊല്ലം : കൊല്ലം- തേനി ദേശീയപാതയില്‍ സ്കൂട്ടറിൽ സ്കൂൾ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം.കരിന്തോട്ടുവ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി തൊടിയൂർ ശാരദാലയം എ.അഞ്ജന (24)യാണ് മരിച്ചത്.രാവിലെ പത്തരയോടെയായിരുന്നു സംഭവം.റോഡില്‍ ഉരഞ്ഞ് നീങ്ങിയ...
- Advertisment -

Most Popular

- Advertisement -