Monday, June 23, 2025
No menu items!

subscribe-youtube-channel

HomeNew Delhiയുനെസ്കോയുടെ ലോക...

യുനെസ്കോയുടെ ലോക സ്മരണിക രജിസ്റ്ററിൽ ഗീതയും നാട്യശാസ്ത്രവും

ന്യൂഡൽഹി : ഭഗവത് ഗീതയും ഭാരത മുനിയുടെ നാട്യശാസ്ത്രവും യുനെസ്കോയുടെ ലോക സ്മരണിക രജിസ്റ്ററിൽ ഉൾപ്പെടുത്തി.ആഗോള പ്രാധാന്യമുള്ള ഡോക്യുമെന്ററി പൈതൃകം സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള യുനെസ്കോയുടെ സംരംഭമാണ്. കേന്ദ്ര സാംസ്കാരിക, ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്താണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്‌.  മെമ്മറി ഓഫ് ദി വേൾഡ് രജിസ്റ്ററിൽ ഇന്ത്യയ്ക്ക് ഇപ്പോൾ 14 എൻട്രികളുണ്ട്.

ലോക സ്മരണിക രജിസ്റ്ററിൽ ഗീതയും നാട്യശാസ്ത്രവും ഉൾപ്പെടുത്തിയത് നമ്മുടെ കാലാതീത ജ്ഞാനത്തിനും സമ്പന്നമായ സംസ്കാരത്തിനുമുള്ള ആഗോള അംഗീകാരമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ പോസ്റ്റ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജാമ്യത്തിലിറങ്ങി ഒളിവിൽ പോയിരുന്ന രണ്ടുപേരെ ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റു ചെയ്തു

ജാമ്യത്തിലിറങ്ങി ഒളിവിൽ പോയിരുന്ന രണ്ടുപേരെ ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റു ചെയ്തു ചെങ്ങന്നൂര്‍: കുറ്റകൃത്യത്തിലുൾപ്പെട്ട് പിടിയിലായ ശേഷം ജാമ്യത്തിലിറങ്ങി ഒളിവിൽ പോയിരുന്ന രണ്ടുപേരെ ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റു ചെയ്തു. 2000 -ത്തില്‍ ചെങ്ങന്നൂര്‍ പോലീസ് രജിസ്റ്റര്‍...

പക്ഷിപ്പനി: കള്ളിംങ് പൂർത്തിയായി

പക്ഷിപ്പനി: കള്ളിംങ് പൂർത്തിയായി ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച എടത്വ, ചെറുതന പഞ്ചായത്തുകളിൽ പക്ഷികളെ കൊന്നു മറവുചെയ്യുന്ന പ്രധാന നടപടി(കള്ളിങ്) പൂർത്തിയായി. ചെറുതന വാർഡ് മൂന്ന്, എടത്വ വാർഡ് ഒന്നിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ആകെ...
- Advertisment -

Most Popular

- Advertisement -