Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsപഹല്‍ഗാം ഭീകരാക്രമണം...

പഹല്‍ഗാം ഭീകരാക്രമണം : അന്വേഷണത്തിന് തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്‌ : പഹൽ​ഗാം ഭീകരാക്രമണത്തിൽ അന്വേഷണത്തിന് തയാറാണെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്.സിന്ധു നദീജലം പാകിസ്താന്റെ നിലനിൽപ്പിന് അനിവാര്യമാണെന്നും നിഷ്പക്ഷവും സുതാര്യവുമായ ഏതൊരു അന്വേഷണത്തിനും പാകിസ്താന്‍ തയ്യാറാണെന്നുമാണ് പാക് മിലിട്ടറി അക്കാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡിൽ ഷെഹ്ബാസ് ഷെരീഫ് പറഞ്ഞത് .

സിന്ധു നദീജല കരാർ റദ്ദാക്കിയ ഇന്ത്യക്കെതിരെ പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് യുദ്ധഭീഷണി ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാക് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. സിന്ധുനദീജലക്കരാര്‍ മരവിപ്പിക്കല്‍ തീരുമാനം ഇതിനകം പാകിസ്താനെ ഇന്ത്യ അറിയിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉഷ്ണതരംഗ സാഹചര്യം: ആലപ്പുഴയിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം : ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, ആലപ്പുഴ ജില്ലയിൽ ഉയർന്ന താപനില...

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത്  അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 8 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്,...
- Advertisment -

Most Popular

- Advertisement -