Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര ഗ്രാമപഞ്ചായത്തിൽ ...

പെരിങ്ങര ഗ്രാമപഞ്ചായത്തിൽ  കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന്റെ ആറാംഘട്ടം

തിരുവല്ല: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രകാരം കേരള മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ  പെരിങ്ങര ഗ്രാമപഞ്ചായത്തിൽ  കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന്റെ ആറാംഘട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ് ഉത്ഘാടനം ചെയ്തു.

ഷീന മാത്യു വൈസ് പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു.  സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ വി വിഷ്ണു നമ്പൂതിരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷൈജു എം സി, സൂസൻ വർഗീസ്, അശ്വതി രാമചന്ദ്രൻ, സനൽകുമാരി, സുഭദ്രരാജൻ, വെറ്ററിനറി സർജൻ ഡോക്ടർ സുമയ്യ എ, പ്രമോദ് ശ്രീലത കെ വി, രാധിക പി കെ എന്നിവർ പ്രസംഗിച്ചു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 3 മരണം

ഇടുക്കി : ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 3 മരണം.ഇടുക്കി പന്നിയാർകുട്ടി പുതിയപാലത്തിനും പള്ളിക്കും ഇടയ്‌ക്കുള്ള ഭാഗത്തുവച്ചാണ് അപകടം. പന്നിയാർകുട്ടി ഇടയോടിയിൽ ബോസ് (55), ഭാര്യ റീന (48), വാഹനം ഓടിച്ചിരുന്ന എബ്രഹാം (50)...

മനോജ് കെ. ജയന് തിരുമാന്ധാംകുന്ന് മാന്ധാദ്രി പുരസ്കാരം

കോഴിക്കോട് : തിരുമാന്ധാംകുന്ന് പൂരാഘോഷത്തിന്റെ ഭാഗമായുള്ള ഈ വർഷത്തെ മാന്ധാദ്രി പുരസ്കാരം നടൻ മനോജ് കെ. ജയന് സമ്മാനിക്കും. പൂരാഘോഷത്തിന് ഏപ്രിൽ മൂന്നിന് തുടക്കമാകും. പതിനൊന്നു ദിവസങ്ങളിലായി നടക്കുന്ന പൂരത്തിനു മുൻപായുള്ള ദ്രവ്യകലശം...
- Advertisment -

Most Popular

- Advertisement -