Friday, October 24, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaമിനി വാൻ...

മിനി വാൻ ഇടിച്ചു സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

എടത്വ : മീന്‍ കയറ്റിവന്ന മിനി വാൻ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു .എടത്വാ ചങ്ങങ്കരി തുണ്ടിയിൽ സജീവന്റെയും പ്രീതയുടെയും മകൻ രോഹിത് സജീവാണ് മരിച്ചത് .തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ ഹോസ്പിറ്റൽ ട്രയിനിയാണ് .ചൊവ്വാഴ്ച രാവിലെ 8.30-ന് അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ വെട്ടുതോടിലാണ് അപകടം.അമ്പലപ്പുഴയില്‍നിന്ന് മീന്‍ കയറ്റിവന്ന മിനി വാൻ മറ്റൊരു സ്‌കൂട്ടറിനെ മറികടക്കുന്നതിനിടെ നിയന്ത്രണംവിട്ട് രോഹിത് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയം : 9 സൈനികർ അടക്കം 100ഓളം പേരെ കാണാതായി

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 9 സൈനികർ അടക്കം 100ഓളം പേരെ കാണാതായി. ഉത്തരകാശിയിലെ ഹർഷിൽ സൈനിക ക്യാമ്പിലുണ്ടായിരുന്ന സൈനികരെയാണ് കാണാതായത് .ഇന്നലെ ഉച്ചയ്ക്കു രണ്ടോടെ ധരാലിക്കു മുകളിലുള്ള...

ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് പ്രാബല്യത്തിൽ

ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് (UCC) പ്രാബല്യത്തിൽ വന്നു.സ്വതന്ത്ര ഇന്ത്യയിൽ യു സി സി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.യൂണിഫോം സിവിൽ കോഡ് നടപ്പിലാകുമ്പോൾ നിലവിൽ വരുന്ന പുതിയ നിയമങ്ങളെക്കുറിച്ച്...
- Advertisment -

Most Popular

- Advertisement -