Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsവെള്ളം കയറി...

വെള്ളം കയറി ; കൃഷി ഓഫീസിന്റെ പ്രവര്‍ത്തനം മാറ്റി

തിരുവല്ല : വെള്ളം കയറിയതിനാല്‍ പെരിങ്ങര, നെടുംപുറം കൃഷി ഭവന്‍ ഓഫീസുകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി തിരുവല്ല എഡിഎ ഓഫിസിലേക്ക് മാറ്റി. പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട അപേക്ഷകള്‍ നല്‍കുന്നതിന് കര്‍ഷകര്‍ എഡിഎ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: പെരിങ്ങര കൃഷി ഓഫീസര്‍: 9383470378, നെടുംപുറം കൃഷി ഓഫീസര്‍: 9383470374

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗതാഗതം നിരോധിച്ചു

പത്തനംതിട്ട : അടൂര്‍ ഇ വി റോഡില്‍ വഞ്ചിമുക്ക് മുതല്‍ നെല്ലിമുകള്‍ പാലംവരെ ടാറിംഗ് നടക്കുന്നതിനാല്‍ ഫെബ്രുവരി 25 വരെ ഗതാഗതം നിരോധിച്ചു. അടൂരില്‍ നിന്നും നെല്ലിമുകളിലേക്ക് പെരിങ്ങനാട്-വഞ്ചിമുക്ക്-മണക്കാല വഴിയും തെങ്ങമംഭാഗത്തേക്ക് പുത്തന്‍ചന്ത-പുള്ളിപ്പാറ-പാറക്കൂട്ടം...

ബലിതര്‍പ്പണത്തിന് സ്നാനഘട്ടങ്ങൾ ഒരുങ്ങി

തിരുവല്ല: താലൂക്കില്‍ വിവിധ ഇടങ്ങളില്‍ ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി. ചടങ്ങുകൾ വിവിധ യിടങ്ങളിൽ  നാളെ പുലർച്ചെ മുതൽ  ആരംഭിക്കും.  ഇത്തവണ കൂടുതൽ തിരക്ക് പരിഗണിച്ചും ഒരേ സമയം നൂറിലധികം പേർക്ക് കർമ്മങ്ങൾ ചെയ്യാവുന്ന...
- Advertisment -

Most Popular

- Advertisement -