Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsKochiആന ഇടഞ്ഞുണ്ടാകുന്ന...

ആന ഇടഞ്ഞുണ്ടാകുന്ന അപകടങ്ങളുടെ ഉത്തരവാദിത്തം ഉടമയ്‌ക്കും പാപ്പാനുമെന്ന് ഹൈക്കോടതി

കൊച്ചി : ആന ഇടഞ്ഞുണ്ടാകുന്ന അപകടങ്ങളുടെ ഉത്തരവാദിത്തം ഉടമയ്‌ക്കും പാപ്പാനുമെന്ന് ഹൈക്കോടതി.ആന ഉടമയ്‌ക്കും പാപ്പാനും നഷ്ടപരിഹാരം നൽകാൻ ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി . ആന ചവിട്ടിക്കൊന്ന കോട്ടയം സ്വദേശിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നുത്തരവിട്ടുകൊണ്ടാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് .

2008ൽ കുറ്റിക്കാട്ട് ക്ഷേത്രത്തിലെ ഘോഷയാത്രയിൽ ‘ബാസ്റ്റിൻ വിനയശങ്കർ’ എന്ന ആനയുടെ അക്രമണത്തിൽ മരിച്ച വിൻസെന്റിന്റെ കുടുംബാംഗങ്ങൾ നൽകിയ ഹർജിയിൽ കീഴ്‌ക്കോടതി പത്ത് ലക്ഷത്തോളം രൂപ നഷ്ടപരിഹാരം വിധിച്ചു. ഇതിനെതിരെ ആന ഉടമ ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results 16-06-2025 Bhagyathara BT-7

1st Prize : ₹1,00,00,000/- BM 109153 (MOOVATTUPUZHA) Consolation Prize ₹5,000/- BA 109153 BB 109153 BC 109153 BD 109153 BE 109153 BF 109153 BG 109153 BH 109153 BJ...

സ്മാര്‍ട്ടായി കെഎസ്ആര്‍ടിസി

പത്തനംതിട്ട : ജില്ലയില്‍ കെഎസ്ആര്‍ടിസി സ്മാര്‍ട്ട് കാര്‍ഡിന് വന്‍ സ്വീകാര്യത. ആറു ഡിപ്പോകളിലും അനുവദിച്ച സ്മാര്‍ട്ട് കാര്‍ഡുകളില്‍ 80 ശതമാനവും യാത്രക്കാര്‍ സ്വന്തമാക്കി. തിരുവല്ലയിലും അടൂരും അനുവദിച്ച 1000 വീതം കാര്‍ഡുകളും വിറ്റു....
- Advertisment -

Most Popular

- Advertisement -