Monday, September 7, 2026
No menu items!

subscribe-youtube-channel

HomeNewsപുളിക്കീഴിൽ ഡ്രൈവിംഗ്...

പുളിക്കീഴിൽ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് പുന:ക്രമീകരിച്ചു

തിരുവല്ല: പ്രതികൂല കാലാവസ്ഥയെ തുടർന്ന് പുളിക്കീഴ് നിന്നും മാറ്റി നടത്തിവന്ന  ഡ്രൈവിംഗ് ടെസ്റ്റുകൾ  ജൂൺ 9  മുതൽ പഴയതുപോലെ പുളിക്കീഴ് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലേക്ക് പുന:ക്രമീകരിച്ചതായി തിരുവല്ല ജോയിൻ്റ്  ആർ ടി ഓ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ മുന്നറിയിപ്പില്‍ മാറ്റം : മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം.  ഇന്ന് അഞ്ചു ജില്ലകളില്‍ മാത്രമാണ് മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഒന്‍പത് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രവും ശക്തവുമായ മഴയ്ക്ക് സാധ്യതയെന്ന്...

മുൻ ഡിജിപി ആർ.ശ്രീലേഖ ബിജെപിയിൽ ചേർന്നു

തിരുവനന്തപുരം : മുൻ ഡിജിപി ആർ.ശ്രീലേഖ ബിജെപിയിൽ ചേർന്നു. തിരുവനന്തപുരം ഈശ്വര വിലാസത്തിലുള്ള വീട്ടില്‍ വച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്നും പാർട്ടി അംഗത്വം സ്വീകരിച്ചു.കേരള കേഡറിലെ ആദ്യ വനിതാ...
- Advertisment -

Most Popular

- Advertisement -