Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsമദ്യപിച്ച് സ്‌കൂൾ...

മദ്യപിച്ച് സ്‌കൂൾ ബസ് ഓടിച്ചു : ഡ്രൈവർ പിടിയിൽ

പത്തനംതിട്ട : മദ്യപിച്ച് സ്‌കൂൾ ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ. ഇലന്തൂർ കുഴിക്കാല സിഎംഎസ് സ്കൂളിലെ ഡ്രൈവർ ലിബിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. പതിവ് പരിശോധനക്കിടെയാണ് സംഭവം ശ്രദ്ധയിൽ പെട്ടതെന്ന് പൊലീസ് അറിയിച്ചു . ബസിൽ വിദ്യാർത്ഥികളുണ്ടായിരുന്നതിനാൽ പൊലീസ് ഡ്രൈവർ തന്നെ ബസ് ഓടിച്ചു കുട്ടികളെ സ്കൂളിലെത്തിച്ചു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വോട്ട് ചെയ്യാൻ ഭിന്ന ശേഷിക്കാർക്കും ശാരീരിക അവശത നേരിടുന്നവർക്കും ഇത്തവണയും ഡോളി തന്നെ ആശ്രയം

പത്തനംതിട്ട : നഗരസഭയിൽ  മുണ്ടു കോട്ടക്കൽ ശ്രീനാരായണ ശതവത്സര മെമ്മോറിയൽ എൽ പി സ്കൂളിലെ മൂന്ന് ബൂത്തുകളിൽ വോട്ട് ചെയ്യാൻ ഭിന്ന ശേഷിക്കാർക്കും ശാരീരിക അവശത നേരിടുന്നവർക്കും ഇത്തവണയും ഡോളി തന്നെ ആശ്രയം....

ഹരിവരാസനം പുരസ്‌കാരം 14ന് കൈതപ്രത്തിന് സമ്മാനിക്കും

ശബരിമല : മകരസംക്രമ ദിനമായ 2025 ജനുവരി 14 ന് ശബരിമല സന്നിധാനത്തെ ശാസ്താ ഓഡിറ്റോറിയത്തിൽ ഇത്തവണത്തെ ഹരിവരാസനം പുരസ്‌കാരം സമ്മാനിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ്. പ്രശാന്ത് അറിയിച്ചു. സാഹിത്യകാരനും...
- Advertisment -

Most Popular

- Advertisement -