Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNew Delhiവിദേശപര്യടനം കഴിഞ്ഞ്...

വിദേശപര്യടനം കഴിഞ്ഞ് പ്രധാനമന്ത്രി മടങ്ങിയെത്തി

ന്യൂഡൽഹി : പഞ്ചരാഷ്‌ട്ര സന്ദർശനം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് മടങ്ങിയെത്തി .എട്ടു ദിവസം നീണ്ടുനിന്ന പര്യടനത്തി‌ൽ ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നീ രാജ്യങ്ങൾ പ്രധാനമന്ത്രി സന്ദർശിച്ചു .അഞ്ച് രാജ്യങ്ങളിലെയും ഇന്ത്യൻ സമൂഹവുമായി പ്രധാനമന്ത്രി സംവദിച്ചു.

കഴിഞ്ഞ ദിവസം നമീബിയ സന്ദർശിച്ച മോദിയെ നമീബിയയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് ദ് മോസ്റ്റ് എൻഷ്യന്റ് വെൽവിച്ചിയ മിറാബിലിസ്’ നൽകി രാജ്യം ആദരിച്ചു.ഡിജിറ്റൽ പണമിടപാടു സംവിധാനമായ യുപിഐ ഈ വർഷം അവസാനത്തോടെ നമീബിയയിൽ നടപ്പാക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു .ആരോ​ഗ്യം, വിദ്യാഭ്യാസം, അപൂർവ ധാതുക്കൾ തുടങ്ങിയ മേഖലകളിലെ സഹകരണത്തിനായുള്ള ധാരണാപത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നമീബിയൻ പ്രസിഡന്റ് നെതുംബോ നൻഡി ദിത്വയും ഒപ്പുവച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് മരണം

കോഴിക്കോട് : കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു.കോന്നി പൈനാമൺ സ്വദേശിനി പച്ചയിൽ ബേബി വർഗ്ഗീസ് (42) ആണ് മരിച്ചത്. താമരശ്ശേരി ഈങ്ങാപ്പുഴ പയോണയിൽ വാടകക്ക് താമസിക്കുകയായിരുന്നു. മഞ്ഞപ്പിത്തത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ...

കാലപ്പഴക്കം : കെഎസ്ആർടിസിയുടെ വർക്‌ഷോപ് വാനുകൾ പൊളിച്ച് നീക്കുന്നു

തിരുവനന്തപുരം: കാലപ്പഴക്കത്തെ തുടർന്ന് 20 വർഷം പൂർത്തിയാക്കിയ കെ എസ് ആർ ടി സിയുടെ വർക്‌ഷോപ് വാനുകൾ പൊളിച്ച് നീക്കുന്നു. പകരം കെഎസ്ആർടിസിയുടെ 35 പ്രിയദർശിനി ബസുകൾ വർക്‌ഷോപ് വാനുകളാകും.  വർക്‌ഷോപ് വാനുകൾ...
- Advertisment -

Most Popular

- Advertisement -