Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsബം​ഗ്ലാദേശിൽ വ്യോമസേനയുടെ...

ബം​ഗ്ലാദേശിൽ വ്യോമസേനയുടെ യുദ്ധവിമാനം സ്കൂളിലേക്ക് ഇടിച്ചുകയറി : 27 മരണം

ധാക്ക : ധാക്കയിലെ ഒരു സ്‌കൂളിലേക്ക് ബംഗ്ലാദേശ് വ്യോമസേനയുടെ (ബിഎഎഫ്) യുദ്ധവിമാനം തകർന്നുവീണ് പൈലറ്റ് ഉൾപ്പെടെ 27 പേർ മരിച്ചു.17 ഓളം പേർക്ക് പരിക്കേറ്റു .തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് ബംഗ്ലാദേശ് വ്യോമസേനയുടെ എഫ്-7 ബിജിഐ യുദ്ധവിമാനമാണ് ധാക്കയിലെ ഉത്തര പ്രദേശത്തുള്ള മൈൽസ്റ്റോൺ സ്കൂൾ & കോളേജ് കാമ്പസിൽ തകർന്നുവീണത് .പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിലാണ് സാങ്കേതിക തകരാർ മൂലം ചൈനീസ് നിർമിത യുദ്ധവിമാനം തകർന്നത് .സംഭവത്തിൽ അന്വേഷണത്തിനായി സൈന്യം ഉന്നതതല അന്വേഷണ സമിതി രൂപീകരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഏനാത്ത് കല്ലടയാറ്റിൽ ഒഴുക്കിൽപെട്ട് രണ്ടുപേർ മരിച്ചു

അടൂർ: ഏനാത്ത് കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ തീർത്ഥാടക സംഘത്തിലെ രണ്ടുപേർ ഒഴുക്കിൽപെട്ട് മരിച്ചു. കോയമ്പത്തൂർ ഗണപതികണ്ടർ തോട്ടം105/167 ജി യിൽ സെബീറുള്ളയുടേയും സെലീനയുടേയും മകൻ മുഹമ്മദ് സ്വാലിഹ് (10), കോയമ്പത്തൂർ പോത്തനൂർ വാനൊളി 127...

എലിവിഷം ചേർത്തുവെച്ച തേങ്ങാകഷ്ണം അബദ്ധത്തിൽ കഴിച്ച വിദ്യാർത്ഥിനി മരിച്ചു

ആലപ്പുഴ : വീട്ടിൽ എലിയെ കൊല്ലുവാനുള്ള വിഷം ചേർത്തുവെച്ച തേങ്ങാകഷ്ണം അബദ്ധത്തിൽ കഴിച്ച വിദ്യാർത്ഥിനി മരിച്ചു. തകഴി കല്ലേപ്പുറത്ത് മണിക്കുട്ടി (15)യാണ് മരിച്ചത്. വീട്ടിൽ എലി ശല്യം രൂക്ഷമായതോടെ തേങ്ങാ കഷ്ണത്തിൽ എലിവിഷം...
- Advertisment -

Most Popular

- Advertisement -