Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsവെച്ചുച്ചിറയിൽ തെരുവ്...

വെച്ചുച്ചിറയിൽ തെരുവ് നായ് ആക്രമണം: അഞ്ച് പേർക്ക് പരിക്കേറ്റു

പത്തനംതിട്ട: പത്തനംതിട്ട വെച്ചുച്ചിറയിൽ തെരുവ് നായ് ആക്രമണം. സ്കൂൾ വിദ്യാർത്ഥിനിയെയടക്കം അഞ്ച് പേരെ തെരുവുനായ് അക്രമിച്ചു. വെച്ചൂച്ചിറ സി.എം.എസ് സ്കൂളിന് സമീപമാണ് തെരുവുനായ് അക്രമണമുണ്ടായത്. സെന്‍റ് തോമസ് ഹൈസ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ഹെലീന സാൻറാ ബിജുവിനെയാണ് ആദ്യം ആക്രമിച്ചത്.

ഹെലീന ട്യൂഷന് പോകും വഴിയായിരുന്നു അക്രമണം. കുട്ടിയെ അക്രമിച്ച ശേഷം സമീപത്തെ കടയുടെ പുറത്ത് നിൽക്കുകയായിരുന്ന വ്യാപാരിയെയും നായ് അക്രമിച്ചു. പിന്നാലെ ബൈക്കിൽ പോയ എരുമേലി തുമരംപാറ സ്വദേശികളായ രണ്ട് പേരെയും നായ് അക്രമിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തുഷാർ വെള്ളാപ്പള്ളി പരിശുദ്ധ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച്ച നടത്തി

കോട്ടയം : ബി ഡി ജെ എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന സന്ദർശിച്ചു. സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ്...

Kerala Lottery Results : 23-06-2024 Akshaya AK-657

1st Prize Rs.7,000,000/- AA 502380 (KANNUR) Consolation Prize Rs.8,000/- AB 502380 AC 502380 AD 502380 AE 502380 AF 502380 AG 502380 AH 502380 AJ 502380 AK 502380...
- Advertisment -

Most Popular

- Advertisement -