Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduഅമീബിക് മസ്തിഷ്‌ക...

അമീബിക് മസ്തിഷ്‌ക ജ്വരം ; മൂന്ന് മാസം പ്രായമുള്ള കുഞ്ഞും 52കാരിയും മരിച്ചു

കോഴിക്കോട് ; സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 24 മണിക്കൂറിനിടയിൽ  രണ്ടു മരണം. മൂന്ന് മാസം പ്രായമുള്ള കുഞ്ഞും 52 വയസ്സുകാരിയുമാണ് മരിച്ചത്. വേങ്ങര സ്വദേശിനി റംലയും (52) ഓമശ്ശേരി സ്വദേശി അബൂബക്കർ സിദ്ദിഖിന്റെ മൂന്ന് മാസം പ്രായമായ ആൺകുഞ്ഞുമാണ് മരിച്ചത്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അംബായാഗം 2026 : പന്തൽ കാൽനാട്ട് കർമ്മം

​റാന്നി : തോട്ടമൺകാവ് ദേവി ക്ഷേത്രത്തിൽ 2026 ഒക്ടോബർ 9 മുതൽ നടക്കുന്ന അംബായാഗത്തിന്റെ വിജയത്തിനായി ക്ഷേത്ര സന്നിധിയിൽ നിർമ്മിക്കുന്ന കൂറ്റൻ പന്തലിന്റെ കാൽനാട്ട് കർമ്മം എൻ.എസ്.എസ്. റാന്നി താലൂക്ക് യൂണിയൻ പ്രസിഡന്റ്...

തൃശ്ശൂർ വെടിക്കെട്ട് അപകടം: യൂസഫലിക്ക് പിന്നാലെ കല്യാണരാമനും ധനസഹായം പ്രഖ്യാപിച്ചു.

തൃശൂര്‍: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് കല്യാണ്‍ ജ്വല്ലേഴ്‌സ് എം ഡി ടി എസ് കല്യാണരാമൻ അറിയിച്ചു. നേരത്തെ ലുലു ചെയർമാൻ എ.എ....
- Advertisment -

Most Popular

- Advertisement -