Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsവാല്‍പ്പാറയില്‍ എട്ടുവയസ്സുകാരനെ...

വാല്‍പ്പാറയില്‍ എട്ടുവയസ്സുകാരനെ ആക്രമിച്ചത് കരടി

തൃശ്ശൂർ : തമിഴ്നാട് വാല്‍പ്പാറയില്‍ വന്യജീവി ആക്രമണത്തില്‍ എട്ടുവയസ്സുകാരന്‍ കൊല്ലപ്പെട്ട സംഭവത്തിൽ ആക്രമിച്ചത് കരടി എന്ന സ്ഥിരീകരണം.വനംവകുപ്പും ഡോക്ടേഴ്സും നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. നേരത്തെ പുലിയുടെ ആക്രമണത്തിലാണ് കുട്ടി കൊല്ലപ്പെട്ടതെന്നായിരുന്നു നിഗമനം .വാല്‍പ്പാറ വേവര്‍ലി എസ്റ്റേറ്റിലെ അസം സ്വദേശികളുടെ മകന്‍ നൂറിൻ ഇസ്ലാമാണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം ആണ് ശരീര ഭാഗങ്ങള്‍ ഭക്ഷിച്ച നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതോടുകൂടി പുലി കുട്ടിയെ പിടിച്ചുകൊണ്ട് പോയി ആക്രമിച്ചതാകാമെന്ന നിഗമനത്തിലേക്ക് എത്തുകയായിരുന്നു .വാല്‍പ്പാറയില്‍ ഒരു മാസം മുമ്പ് മറ്റൊരു കുട്ടിയെ പുലി കടിച്ച് കൊലപ്പെടുത്തിയിരുന്നു.മരിച്ച കുട്ടിയുടെ കുടുംബത്തിന് തമിഴ്നാട് സർക്കാർ പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധം

 തിരുവല്ല : മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ എസ് എഫ് ഐ ഒ പ്രതി പട്ടികയിൽ ചേർത്തതിനെ തുടർന്ന് ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫിന്റെ പ്രതിഷേധ പ്രകടനവും കോലം...

റിയാസിന്റെ സുഹൃത്തിന് ഇഡി ചോദ്യം ചെയ്തു : ലോക്കറിൽ പരിശോധന നടത്തി

കോഴിക്കോട് : മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തിനെ ഇഡി സംഘം കോഴിക്കോടെത്തി ചോദ്യം ചെയ്തു.മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫെബീഷിറിനെയാണ് ഇന്നലെ ചോദ്യം ചെയ്തത് . പിന്നാലെ ബാങ്ക് ലോക്കർ സീൽ...
- Advertisment -

Most Popular

- Advertisement -