Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsരാജകുടുംബാംഗത്തിൻ്റെ മരണത്തെ...

രാജകുടുംബാംഗത്തിൻ്റെ മരണത്തെ തുടർന്ന് പന്തളം വലിയകോയിക്കൽ ക്ഷേത്രം അടച്ചു

പന്തളം : പന്തളം രാജകുടുംബാംഗത്തിൻ്റെ മരണത്തെ തുടർന്ന് പന്തളം വലിയകോയിക്കൽ ധർമ്മ ശാസ്താ ക്ഷേത്രം അടച്ചു. രാജകുടുംബാംഗം കൈപ്പുഴ മുണ്ടയ്ക്കൽ കൊട്ടാരത്തിൽ  തിരുവോണം നാൾ ലക്ഷ്മി തമ്പുരാട്ടി (83) ആണ് മരിച്ചത്.  ഇന്ന് ഉച്ചയ്ക്ക് 2.45 ന് തിരുവനന്തപുരത്തു വെച്ചായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.

ശുദ്ധി ക്രിയകൾക്കു ശേഷം പന്തളം വലിയ കോയിക്കൽ ധർമ ശാസ്താ ക്ഷേത്രം സെപ്തംബർ 22 ന് തുറക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം

പാലക്കാട് : സ്വകാര്യ റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ച് വയസ്സുകാരൻ മരിച്ചു. കൊടുങ്ങല്ലൂർ സ്വദേശി ബിനാഫിന്റെ മകൻ റിഹാൻ അഹമ്മദാണ് മരിച്ചത്.ഇന്നലെ വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം. കുടുംബത്തോടൊപ്പം പാലക്കാട് കോട്ടായിയിലെ റിസോർട്ടിൽ...

ഗുരുവായൂരിൽ 28 വരെ സ്പെഷൽ ദർശനം ഉണ്ടായിരിക്കില്ല: സെപ്റ്റംബർ മാസത്തെ വെർച്വൽ ക്യൂ സ്ലോട്ടുകൾ ആരംഭിച്ചു

തൃശൂർ:  ഗുരുവായൂർ ക്ഷേത്രത്തിൽ ഓഗസ്റ്റ് 28 വരെയുള്ള  വിഐപി ദർശനമോ സ്പെഷൽ ദർശനമോ ഉണ്ടായിരിക്കില്ല. വരി നിൽക്കുന്നവർക്കും 1000 രൂപയുടെ നെയ് വിളക്ക് എടുക്കുന്നവർക്കും മാത്രമേ ദർശനം നടത്താൻ കഴിയൂ. ക്ഷേത്രത്തിൽ സെപ്റ്റംബർ...
- Advertisment -

Most Popular

- Advertisement -