Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsKochiആഗോള അയ്യപ്പസംഗമം...

ആഗോള അയ്യപ്പസംഗമം നടത്താമെന്ന് ഹൈക്കോടതി

കൊച്ചി : സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമം നടത്താമെന്ന് ഹൈക്കോടതി. എന്നാല്‍ സംഗമം നടത്തുന്നതില്‍ ചില സുപ്രധാന നിർദ്ദേശങ്ങളും ഹൈക്കോടതി മുന്നോട്ടു വച്ചിട്ടുണ്ട്. വരവ് – ചെലവ് കണക്കുകള്‍ സുതാര്യമായിരിക്കണമെന്നും പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

അയ്യപ്പ സംഗമം നടത്തുന്നത് സർക്കാരാണെന്ന വാദവുമായി ഹൈന്ദവീയം ഫൗണ്ടേഷൻ സെക്രട്ടറി കളമശേരി സ്വദേശി എം. നന്ദകുമാർ, അഡ്വ. അജീഷ് കളത്തില്‍ ഗോപി തുടങ്ങിയവരാണ് ഹർജികള്‍ സമർപ്പിച്ചത്.

ഹർജിയില്‍ വാദം പൂർത്തിയായതിനെ തുടർന്ന് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ചാണ് വിധി പറഞ്ഞത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ട്രോളിങ് നിരോധനം നാളെ അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും

കൊല്ലം: ട്രോളിങ് നിരോധനം നാളെ അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ തീരദേശജില്ലകളിലെ ഭൂരിഭാഗം ബോട്ടുകളും കരയ്‌ക്കണഞ്ഞു. 52 ദിവസത്തെ ട്രോളിങ് നിരോധനം  ജൂലൈ 31 അര്‍ദ്ധരാത്രി വരെയാണ്. വളരെ ചെറിയ കണ്ണികളുള്ള...

മുംബൈയിൽ കെമിക്കൽ ഫാക്ടറിയിൽ വൻ സ്ഫോടനം

മുംബൈ :മുംബൈ ഡോംബിവ്ലിയിൽ വ്യവസായ മേഖലയിലെ കെമിക്കൽ ഫാക്ടറിയിൽ വൻ സ്ഫോടനം.ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. തുടർച്ചയായി പൊട്ടിത്തെറികളുണ്ടായതായാണ് ദൃസാക്ഷികൾ പറയുന്നത്. ഫാക്ടറിയിൽനിന്ന് 20 പേരെ ഒഴിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. ഡോംബിവ്‌ലി എംഐഡിസിസമുച്ചയത്തിന്‍റെ രണ്ടാം ഘട്ടത്തിലെ...
- Advertisment -

Most Popular

- Advertisement -