Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsഇന്നും വ്യാപക...

ഇന്നും വ്യാപക മഴ : നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലൊ അലർട്ടുണ്ട്. കേരളാ തീരത്ത് 40 കി.മീ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  

കേരളാ തീരത്തും ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓണക്കാല വിൽപന :12 ദിവസം വിറ്റത് 920 കോടിയുടെ മദ്യം

തിരുവനന്തപുരം : ഓണക്കാലത്തെ മദ്യ വിൽപനയിൽ റെക്കോർഡ് .12 ദിവസംകൊണ്ട് 920.74 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഓണക്കാലത്തെ വിൽപന 824.07 കോടി രൂപയായിരുന്നു .9.34 ശതമാനത്തിന്റെ വർധനവാണ്...

യൂണിഫോം ഇടാതെയും സിഗ്നൽ തെറ്റിച്ചും ടിപ്പർ ഓടിച്ച ഡ്രൈവറുടെ ചിത്രം പകർത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ ഭീഷണിയും അസഭ്യവർഷവും

തിരുവല്ല : തിരുവല്ലയിൽ യൂണിഫോം ഇടാതെയും സിഗ്നൽ തെറ്റിച്ചും ടിപ്പർ ഓടിച്ചതിന്റെ ചിത്രം പകർത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ ഡ്രൈവറുടെ ഭീഷണിയും അസഭ്യവർഷവും. സംഭവത്തിൽ തിരുവല്ല പോലീസ് കേസെടുത്തു.  തിരുവല്ല നെടുംപുറം അമിച്ചങ്കേരി വളക്കോട്ട് ...
- Advertisment -

Most Popular

- Advertisement -