Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsസ്വർണപ്പാളി വിഷയം...

സ്വർണപ്പാളി വിഷയം : മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭയിൽ ഇന്നും ബഹളം

തിരുവനന്തപുരം : ശബരിമലയിലെ സ്വർണപ്പാളി വിഷയത്തിൽ നിയമസഭയിൽ ഇന്നും പ്രതിപക്ഷ ബഹളം .ലക്ഷക്കണക്കിന് വിശ്വാസികളെ വഞ്ചിച്ച ദേവസ്വം മന്ത്രി രാജിവച്ച് ദേവസ്വം ബോർഡിനെ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു .ബാനറുകളുമായി പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു.

ഉന്നത നീതിപീഠത്തിൽ പ്രതിപക്ഷത്തിന് വിശ്വാസം നഷ്ടപ്പെട്ടെന്ന് പാർലമെന്ററികാര്യ മന്ത്രി എം.ബി.രാജേഷ് കുറ്റപ്പെടുത്തി .സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്ന് സ്‌പീക്കർ അറിയിച്ചു .ബഹളത്തെത്തുടർന്ന് സഭാ നടപടികൾ താത്കാലികമായി നിർത്തിവെച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹെൽത്തി കേരള : ജില്ലയിൽ 687 സ്ഥാപങ്ങളിൽ പരിശോധന –  47 സ്ഥാപനങ്ങൾക്ക് നോട്ടീസ്

ആലപ്പുഴ: പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ ആരോഗ്യ വകുപ്പ് 687 സ്ഥാപങ്ങളിൽ ഹെൽത്തി കേരള പരിശോധന നടത്തി. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത 47 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ശുചിത്വ മാനദണ്ഡങ്ങളിൽ...

ബാലചന്ദ്രമേനോനെ അപകീർത്തിപ്പെടുത്തി : നടി മീനു മുനീറിനെ അറസ്റ്റ് ചെയ്തു

കൊച്ചി : നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിൽ നടി മീനു മുനീറിനെ അറസ്റ്റ് ചെയ്തു. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിലൂടെ...
- Advertisment -

Most Popular

- Advertisement -