Friday, October 24, 2025
No menu items!

subscribe-youtube-channel

HomeNew Delhiകാബൂളിൽ ഇന്ത്യൻ...

കാബൂളിൽ ഇന്ത്യൻ എംബസി വീണ്ടും ആരംഭിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി : കാബൂളിൽ ഇന്ത്യ എംബസി വീണ്ടും ആരംഭിച്ച് കേന്ദ്ര സർക്കാർ. താലിബാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ ഇന്ത്യാ സന്ദർശനത്തിന് പിന്നാലെയാണ് പ്രഖ്യാപനം.നിലവിൽ കാബുളിൽ പ്രവർത്തിക്കുന്ന ടെക്നിക്കൽ മിഷനെ എംബസിയായി ഉയർത്തുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു .2021-ൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് പിന്നാലെയാണ് ഇന്ത്യ നയതന്ത്ര ഉദ്യോ​ഗസ്ഥരെ തിരിച്ചു വിളിച്ച് എംബസി അടച്ചു പൂട്ടിയത്.2022 ജൂൺ 23 ന് മാനുഷിക സഹായം നൽകുന്നതിനും കോൺസുലാർ സഹായം നൽകുന്നതിനുമായി ഇന്ത്യ ഒരു ടെക്നിക്കൽ മിഷനെ കാബൂളിലേക്ക് അയച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുവൈറ്റ് തീപിടുത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങി

തിരുവല്ല: കുവൈറ്റ് മംഗഫിൽ ഉണ്ടായ  തീപിടുത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ജില്ലാ അതിർത്തിയായ ഇടിഞ്ഞില്ലത്ത്  ഏറ്റുവാങ്ങി. ഇന്ന് ഉച്ചയ്ക്ക് 3.30 മണിയോടെ ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസ്, പത്തനംതിട്ട ജില്ലാ കളക്ടർ എസ്....

കേരളാ ഹൈക്കോടതി ഉത്തരവ് : റോഡിന്റെ വശങ്ങളിലെ ബോർഡുകൾ നീക്കം ചെയ്ത് തുടങ്ങി

തിരുവല്ല : റോഡിന്റെ വശങ്ങളിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകളും  പരസ്യ ബോർഡുകളും നീക്കം ചെയ്ത് തുടങ്ങി.  കേരളാ ഹൈക്കോടതി വിധിയുടെ  പശ്ചാത്തലത്തിൽ  തിരുവല്ല നഗരസഭാ അധികൃതർ  ഉൾപെടെയുള്ളവർ  ഇറങ്ങിയാണ് ബോർഡുകൾ നീക്കം ചെയ്ത്...
- Advertisment -

Most Popular

- Advertisement -