Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsNationalബിഹാറിൽ ഭരണത്തുടർച്ച...

ബിഹാറിൽ ഭരണത്തുടർച്ച ഉറപ്പിച്ച് എൻഡിഎ : മഹാഗഢ്ബന്ധന് വൻ തിരിച്ചടി

പാറ്റ്ന : ബിഹാറിൽ ഭരണത്തുടർച്ച ഉറപ്പിച്ച് എൻഡിഎ സഖ്യം .കേവല ഭൂരിപക്ഷം കടന്ന എൻഡിഎ സഖ്യത്തിൽ ജെഡിയു വലിയ ഒറ്റക്കക്ഷിയായി 74 സീറ്റുകളിലും ബിജെപി 72 സീറ്റുകളിലും മുന്നേറുന്നു. അതേസമയം ,പ്രതിപക്ഷ സഖ്യമായ മഹാഗഢ്ബന്ധൻ വൻതിരിച്ചടി നേരിടുകയാണ് .ആര്‍ജെഡിയുടെ കരുത്തിലാണ് സഖ്യം പിടിച്ചു നിൽക്കുന്നത്. കോൺഗ്രസിനും വൻ തകർച്ചയാണ് ഉണ്ടായിരിക്കുന്നത് .6 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്.66.91% എന്ന റെക്കോർഡ് പോളിങ് നടന്ന തെരഞ്ഞെടുപ്പിൽ എക്സിറ്റ് പോളുകളെല്ലാം എൻഡിഎയ്ക്ക് ഭരണത്തുടർച്ച പ്രവചിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരളത്തിന് ഡബിള്‍ ഡെക്കര്‍ ട്രെയിൻ:പരീക്ഷണ ഓട്ടം നടത്തി

പാലക്കാട്:കേരളത്തിന് ഇനി ഡബിള്‍ ഡെക്കര്‍ ട്രെയിനും.കേരളത്തിലെ ആദ്യ ഡബിൾ ഡെക്കർ ട്രെയിനിന്റെ പരീക്ഷണ ഓട്ടം പാലക്കാട്-പൊള്ളാച്ചി-കോയമ്പത്തൂര്‍ റെയില്‍വേ ലൈനിൽ നടത്തി.ബെംഗളൂരു–കോയമ്പത്തൂർ ഉദയ് ഡബിൾ ഡെക്കർ സൂപ്പർ ഫാസ്റ്റ് ട്രെയിനാണ് പൊള്ളാച്ചി – പാലക്കാട്...

വീട്ടമ്മ തൂങ്ങി മരിച്ച  സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട:വീട്ടമ്മയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി വെച്ചൂച്ചിറ മുക്കൂട്ടുതറ കാവുങ്കൽ വീട്ടിൽ സൗമ്യ (35) ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ് ഭർത്താവ് സുനിൽ...
- Advertisment -

Most Popular

- Advertisement -