Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsറവന്യൂ ജില്ലാ...

റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നാളെ തുടങ്ങും: പാചകപ്പുരയുടെ പാലുകാച്ചൽ കർമ്മം നടന്നു

പത്തനംതിട്ട: റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ചവരെ കോഴഞ്ചേരിയിലെ വിവിധ സ്കൂളുകളിൽ നടക്കും. സെയ്ന്റ് തോമസ് എച്ച്എസ്എസ്, സെയ്ന്റ് മേരീസ് ഗേൾസ് സ്കൂൾ, ഗവ.എച്ച്എസ്, എംടി എൽപിഎസ് ഇലവുംചുവട്, ഗവ.യുപിഎസ് കോഴഞ്ചേരി ഈസ്റ്റ് എന്നീ സ്കൂളുകളിലാണ് മത്സരവേദികൾ.

ചൊവ്വാഴ്ച രാവിലെ 10-ന് ഗാന്ധിഭവൻ സ്ഥാപകൻ പുനലൂർ സോമരാജൻ കലോത്സവം ഉദ്ഘാടനം ചെയ്യും. വേഗവര ചിത്രകാരൻ ജിതേഷ്ജി കലാമത്സരം ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ ഉപഡയറക്ടർ ബി.ആർ. അനില അധ്യക്ഷയാകും. സമാപനസമ്മേളനം വെള്ളിയാഴ്ച കളക്ടർ എസ് വൈകീട്ട് ആറിന് പ്രേംകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട ഡിവൈഎസ്പി നുഅ്മാൻ സമ്മാനദാനം നിർവഹിക്കും.

കലോത്സവത്തിന് മുന്നോടിയായി പാചകപ്പുരയുടെ പാലുകാച്ചൽ കർമ്മം പത്തനംതിട്ട ജില്ല ഉപഡയറക്ടർ അനില ബി ആർ നിർവഹിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആർടിസിയിൽ മദ്യപിച്ച് ജോലി ചെയ്ത ജീവനക്കാർക്കെതിരെ വീണ്ടും നടപടി

തിരുവനന്തപുരം : മദ്യപിച്ച് ജോലിക്കെത്തിയ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ വീണ്ടും നടപടി.97 സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്തു. സ്വിഫ്റ്റിലെ താൽക്കാലിക ജീവനക്കാരും കെഎസ്ആർടിസിയിലെ ബദലി ജീവനക്കാരും അടങ്ങുന്ന 40 പേരെ സർവീസിൽ നിന്നും പിരിച്ചുവിടുകയും...

Kerala Lotteries Results 19-10-2024 Karunya KR-676

1st Prize Rs.80,00,000/- KJ 107065 (KOLLAM) Consolation Prize Rs.8,000/- KA 107065 KB 107065 KC 107065 KD 107065 KE 107065 KF 107065 KG 107065 KH 107065 KK 107065...
- Advertisment -

Most Popular

- Advertisement -