Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsKollamകല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

കൊല്ലം : കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. പത്തനാപുരം മഞ്ചള്ളൂര്‍ മഠത്തില്‍ മണക്കാട്ട് കടവിൽ ബന്ധുക്കളോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ദേശീയഗാനം ആലപിച്ചില്ല : തമിഴ്നാട് നിയമ സഭയിൽ നിന്ന് ഗവർണർ ഇറങ്ങിപ്പോയി

ചെന്നൈ : തമിഴ്നാട് നിയമ സഭയിൽ സഭ ആരംഭിക്കും മുൻപ് ദേശീയഗാനം ആലപിക്കാത്തതിൽ പ്രതിഷേധിച്ച് ഗവർണർ ആർ.എൻ.രവി ഇറങ്ങിപ്പോയി.ഇന്ന് രാവിലെ ഗവർണ്ണർ പങ്കെടുത്ത തമിഴ്നാട് നിയമസഭാ സമ്മേളനത്തിൽ സംസ്ഥാന ഗാനമായ ‘തമിഴ് തായ്...

മാനം തെളിഞ്ഞു അക്ഷരമുറ്റത്തേക്ക് കുരുന്നുകൾ എത്തി

തിരുവല്ല: വെള്ളപ്പൊക്കത്തെ തുടർന്ന് പ്രവേശനോത്സവം മാറ്റിവച്ച പെരിങ്ങര പഞ്ചായത്തിലെ അധ്യയനം ആരംഭിച്ചു.ചാത്തങ്കരി ഗവ.എൽ.പി. എസിൽ നടന്ന പഞ്ചായത്ത് തല പ്രവേശനോത്സവം പ്രസിഡന്റ് എബ്രഹാം തോമസ് ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ ചന്ദ്രു എസ് കുമാർ...
- Advertisment -

Most Popular

- Advertisement -