Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsമന്ത്രിയുടെ ഔദ്യോഗിക...

മന്ത്രിയുടെ ഔദ്യോഗിക ലെറ്റർപാഡ് ഉപയോഗിച്ച് വോട്ട് അഭ്യർത്ഥന ; ശിവൻകുട്ടിക്കെതിരെ പരാതിയുമായി ബിജെപി

തിരുവനന്തപുരം: നേമത്തെ എൽഡിഎഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടിക്കെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന പരാതിയുമായി ബിജെപി. സംസ്ഥാന സര്‍ക്കാരിന്‍റെ ചിഹ്നം പതിച്ച മന്ത്രിയുടെ ഔദ്യോഗിക ലെറ്റര്‍ പാഡിൽ ജനങ്ങളുടെ പിന്തുണയും സഹകരണവും അഭ്യര്‍ത്ഥിച്ചു കൊണ്ട് മന്ത്രി വി ശിവൻകുട്ടി വീടുകളിൽ കത്ത് വിതരണം ചെയ്തെന്നാണ് ബിജെപിയുടെ പരാതി. നേമം മണ്ഡലത്തിലെ ബി.ജെ.പി. ലീഗൽ ഇൻ ചാർജ്‌ അഡ്വ. പ്രകാശ് ആർ.സി.യാണ് മണ്ഡലം വരണാധികാരിക്കു പരാതിനൽകിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സർക്കാർ ഭൂമി സ്വകാര്യവ്യക്തിയുടെ വസ്തുവിനോട് ചേര്‍ത്ത് വന്‍തുകയ്ക്ക്  വിറ്റെന്ന്  കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ആരോപിച്ചു

കോഴഞ്ചേരി : പമ്പാ ജലസേചന പദ്ധതിയുടെ കോഴഞ്ചേരി ടി. ബി. ജംഗ്ഷനിലുള്ള 255/33 സര്‍വ്വേനമ്പരില്‍പ്പെട്ട 4.24 സെന്റ് സ്ഥലം തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തിയുടെ വസ്തുവിനോട് ചേര്‍ത്ത് വന്‍തുകയ്ക്ക് ബാറുടമയ്ക്ക് വിറ്റതായി കാട്ടി കോണ്‍ഗ്രസ്...

പൂഞ്ച് ജില്ലയില്‍ പാകിസ്താന്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ സൈനികന് വീരമൃത്യു

ന്യൂഡൽഹി : ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ പാകിസ്താന്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ സൈനികന് വീരമൃത്യു. ലാന്‍സ് നായിക് ദിനേശ് കുമാര്‍ ആണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൃഷ്ണ ഗടി സെക്ടറിലെ ലൈന്‍ ഓണ്‍...
- Advertisment -

Most Popular

- Advertisement -