Sunday, September 20, 2026
No menu items!

subscribe-youtube-channel

HomeNewsകെ മുരളീധരന്...

കെ മുരളീധരന് വൈദ്യുതിക്ക് പകരം ആരോഗ്യവും ദേവസ്വവും

തിരുവനന്തപുരം : മന്ത്രി സ്ഥാനത്തേക്കുള്ള പ്രഖ്യാപനത്തിന് പിന്നാലെ വകുപ്പിന്റെ പേരിൽ ഇടഞ്ഞ കെ.മുരളീധരന് വൈദ്യുതിക്ക് പകരം ആരോഗ്യ വകുപ്പും ദേവസ്വം വകുപ്പും നൽകി. വകുപ്പ് വൈദ്യുതിയെങ്കിൽ ചുമതല ഏൽക്കാനില്ലെന്ന് മുരളീധരൻ വ്യക്തമാക്കുകയായിരുന്നു.അതേസമയം, ഘടക കക്ഷികളുടെ വകുപ്പുകളിലടക്കം മാറ്റത്തിന് സാധ്യതയുണ്ടെന്നാണ് വിവരം.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയി അബോധാവസ്ഥയിലെന്ന് റിപ്പോർട്ടുകൾ

ടെഹ്റാൻ : ഇറാന്റെ പുതിയ പരമോന്നത നേതാവായി നിയമിതനായ മുജ്തബ ഖമനെയി അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ടുകൾ .ഇറാനിലെ പുണ്യനഗരമായ ഖോമിൽ അദ്ദേഹം അബോധാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണെന്നും യുഎസ്-ഇസ്രയേൽ ഇന്റലിജൻസ് വിവരങ്ങളെ ഉദ്ധരിച്ച് 'ദി...

Kerala Lottery Result : 26/05/2024 Akshaya AK 653

1st Prize Rs.7,000,000/- AC 592783 (KOLLAM) Consolation Prize Rs.8,000/- AA 592783 AB 592783 AD 592783 AE 592783 AF 592783 AG 592783 AH 592783 AJ 592783 AK 592783...
- Advertisment -

Most Popular

- Advertisement -