Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsഓട്ടോറിക്ഷ മസ്ദൂർ...

ഓട്ടോറിക്ഷ മസ്ദൂർ സംഘം യൂണിറ്റ് സമ്മേളനം

തിരുവല്ല :  റെയിൽവേ പുളിഞ്ചോട്  ഓട്ടോറിക്ഷ മസ്ദൂർ സംഘം യൂണിറ്റ് സമ്മേളനം നടന്നു. ബിഎംഎസ് മേഖലാ പ്രഭാരി അഭിലാഷ് ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു.

മേഖലാ പ്രസിഡന്റ്‌  ടി എൻ സുരേന്ദ്രൻ നായർ, സെക്രട്ടറി ഹരികുമാർ പി ജി , വൈസ് പ്രസിഡന്റ് അഡ്വ. രാജേഷ് നെടുമ്പ്രം, ജോയിന്റ് സെക്രട്ടറി ഹരികൃഷ്ണൻ പെരിങ്ങോൾ, മുൻസിപ്പാലിറ്റി കമ്മറ്റി  പ്രസിഡന്റ്  അശോകൻ നായർ പി ജി , സെക്രട്ടറി സുബിൻ മുത്തൂർ, രാജേഷ് ആർ എന്നിവർ പ്രസംഗിച്ചു. യൂണിറ്റ്

ഭാരവാഹികൾ : അനുരാജ് പി (കൺവീനർ) സച്ചു വിഎസ്, മോനായി (ജോ.കൺവീനർമാർ) 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

93-ാമത് ശിവഗിരി തീര്‍ഥാടനം : 30നു തുടക്കമാകും

കൊല്ലം: 93-ാമത് ശിവഗിരി തീര്‍ഥാടനത്തിന് 30നു തുടക്കമാകും. രാവിലെ 10ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 30 നു രാവിലെ 7.30 നു സ്വാമി സച്ചിദാനന്ദ ധര്‍മപതാക ഉയര്‍ത്തുന്നതോടെയാണ് തീര്‍ഥാടന സമ്മേളനങ്ങള്‍...

ക്ഷയരോഗം: കരുതല്‍ വേണം – ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ആലപ്പുഴ : ക്ഷയരോഗത്തിനെതിരെ കരുതല്‍ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. പരിശോധനകളിലൂടെ തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സ ഉറപ്പാക്കിയില്ലെങ്കില്‍ മരണകാരണമായേക്കാവുന്ന രോഗമാണ് ക്ഷയരോഗം,നഖവും മുടിയും ഒഴികെ ശരീരത്തിന്റെ ഏത് അവയവത്തെയും ക്ഷയരോഗം...
- Advertisment -

Most Popular

- Advertisement -