Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsഇന്ധന വിലവർധനവിൽ...

ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ചു

തിരുവല്ല: രാജ്യത്തെ അനിയന്ത്രിതമായ ഇന്ധന വില വർധനവിനെതിരെ കോൺഗ്രസ് തിരുവല്ല ടൗൺ മണ്ഡലം കമ്മിറ്റി പെട്രോൾ പമ്പിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജിജോ ചെറിയാൻ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് ടൗൺ മണ്ഡലം പ്രസിഡൻ്റ് രതീഷ് പാലിയിൽ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് അജി തമ്പാൻ, സെബാസ്റ്റ്യൻ കാടുവെട്ടൂർ, നഗരസഭ ഉപാധ്യക്ഷൻ കെ വി വർഗ്ഗീസ്, ലേഖ പ്രദീപ്, ജാസ് പോത്തൻ, എ ജി ജയദേവൻ ,അലക്സ് മാമ്മൻ, രംഗനാഥൻ പി ജി ,ബാബു തോമസ്, അജി മഞ്ഞാടി,ലെജു എം സക്കറിയ,കോശി പ്ലാക്കുഴി,സോമൻ ജോർജ്,പ്രഭ ഐപ്പ്, പ്രദീപ് കുമാർ, മാത്യു വർഗ്ഗീസ്, വിജയൻ കൊമ്പാടി, ജോസഫ് മാത്യു, മോനച്ചൻ കറ്റോട്, മോൻസിനെല്ലും മുട്ടിൽ, ജോർജ്ജ് ഉമ്മൻ, അശോകൻ പി സി ,ജിക്കു ജെയിംസ്, അച്ചൻകുഞ്ഞ് കൊമ്പാടി,ഉണ്ണി കല്ലുംമുല , രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 25-07-2026 Karunya KR-762

1st Prize : ₹1,00,00,000/- KB 845108 (ATTINGAL) Consolation Prize ₹5,000/- KA 845108 KC 845108 KD 845108 KE 845108 KF 845108 KG 845108 KH 845108 KJ 845108 KK 845108 KL 845108 KM 845108 2nd Prize ₹25,00,000/- KJ 772827...

അമ്പലപ്പുഴ ക്ഷേത്രത്തിൽ പള്ളിപ്പാന ചടങ്ങുകൾക്ക് തുടക്കമായി

അമ്പലപ്പുഴ: പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ അമ്പലപ്പുഴ ക്ഷേത്രത്തിലെ പള്ളിപ്പാന ചടങ്ങുകൾക്ക് തുടക്കമായി. പ്രഭാത ശീവേലിക്ക് ശേഷം ഭഗവത് ചൈതന്യം പള്ളിപ്പന്തലിൽ എഴുന്നള്ളിച്ച് കാപ്പുട്ടി ആചാരപരമായി പള്ളിപ്പാനയ്ക്ക് തുടക്കം കുറിച്ചു. രാവിലെ ഒൻപത്  മണിയോടെ...
- Advertisment -

Most Popular

- Advertisement -