Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ലയിൽ ടൂറിസ്റ്റ്...

തിരുവല്ലയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അ‍ഞ്ചുപേർക്ക് പരിക്ക്

തിരുവല്ല : തിരുവല്ലയിൽ തമിഴ്നാട് സ്വദേശികളായ തീർഥാടക സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അഞ്ചുപേർക്ക് പരിക്കേറ്റു. ബസ് ഡ്രൈവർ അശോക് (42), ജോൺ(70), നിഖിൽ ആൻറണി(13), ആൽബർട്ട് ജൂഡ് ( 49), സ്റ്റെഫി ( 23) എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച പുലർച്ചെ അഞ്ചേകാലോടെ തുകലശ്ശേരിയിൽ വച്ചാണ് അപകടം .എടത്വ പള്ളിയിലേക്ക് എത്തിയതായിരുന്നു തിരുനെൽവേലി സ്വദേശികൾ ആയ തീർത്ഥാടക സംഘം.പരിക്കേറ്റ അഞ്ചുപേരെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിലും രണ്ടുപേരെ തിരുവല്ല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹിന്ദുമത വിശ്വാസത്തെ തുടർച്ചയായി അവഹേളിക്കുന്ന മുഖ്യമന്ത്രി പിണറായിവിജയൻ രാജി വയ്ക്കണം -ബിജെപി

പത്തനംതിട്ട : ശിവഗിരിയിൽ നടത്തിയ പ്രസംഗത്തിൽ സനാധന ധർമ്മത്തെ അപമാനിച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടന്ന പ്രതിഷേധ പരിപാടി ദേശീയ...

മില്‍മ പാലിന് വില കൂട്ടാൻ നീക്കം

തിരുവനന്തപുരം: മില്‍മ പാലിന് വില കൂട്ടാൻ നീക്കം. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും മില്‍മ പാലിന് വില കൂടുക. വില വ‍‍ർധിപ്പിക്കുന്നത് ആലോചനയിലുണ്ടെന്ന് ക്ഷീരവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. മില്‍മയുടെ വില അല്‍പം കൂട്ടിക്കൊടുക്കുന്നതില്‍...
- Advertisment -

Most Popular

- Advertisement -