Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsParumalaപരിശുദ്ധ പത്രോസ്...

പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മപ്പെരുന്നാളിന്  സമാപനം

പരുമല: പരുമല സെമിനാരിയില്‍ പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മപ്പെരുന്നാളിന്  സമാപനം. രാവിലെ പരുമല സെമിനാരിയില്‍ നടന്ന വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് നിരണം ഭദ്രാസനാധിപന്‍  ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിച്ചു.

നിരണം ഭദ്രാസന സെക്രട്ടറി ഫാ.അലക്‌സാണ്ടര്‍ ഏബ്രഹാം, പരുമല സെമിനാരി അസി.മാനേജര്‍ ഫാ.ജെ.മാത്യുക്കുട്ടി എന്നിവര്‍ സഹകാര്‍മികരായി. പരുമല സെമിനാരി ഇടവകയുടെ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ വിവിധ പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള മെറിറ്റ് അവാര്‍ഡ് കല്‍ക്കട്ടാ ഭദ്രാസനാധിപന്‍ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത വിതരണം ചെയ്തു.

തുടര്‍ന്ന് ഭക്തിനിര്‍ഭരമായ റാസയും ആശീര്‍വാദവും നടന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സപ്ലൈകോ വിഷു – ഈസ്റ്റർ ഫെയർ ഏപ്രിൽ 19 വരെ

തിരുവനന്തപുരം : സപ്ലൈകോ വിഷു --ഈസ്റ്റർ ഫെയർ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30ന് തിരുവനന്തപുരം പഴവങ്ങാടി പീപ്പിൾസ് ബസാറിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ നിർവഹിക്കും. അഡ്വ....

മുകേഷിന്റെ രാജി ആവശ്യം : കോൺ​ഗ്രസ് എംഎൽഎമാർ രാജിവച്ചില്ലല്ലോയെന്ന് ഇ .പി ജയരാജൻ

തിരുവനന്തപുരം: നടനും എംഎൽഎയുമായ മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പശ്ചാത്തലത്തിൽ മുകേഷിന്റെ രാജി ആവശ്യം ശക്തമാകുന്നു. തെറ്റുചെയ്ത ആരേയും ഇടതുപക്ഷം സംരക്ഷിക്കില്ലെന്നും കർശന നടപടി സർക്കാർ സ്വീകരിക്കുമെന്നും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ...
- Advertisment -

Most Popular

- Advertisement -