Thursday, November 12, 2026
No menu items!

subscribe-youtube-channel

HomeNewsHarippadഉസ്‌ബെക്കിസ്താനിൽ മലയാളി...

ഉസ്‌ബെക്കിസ്താനിൽ മലയാളി വിദ്യാർഥിനി കൊല്ലപ്പെട്ടു : സഹപാഠി പിടിയിൽ

ഹരിപ്പാട് : ഉസ്ബക്കിസ്ഥാനിൽ എംബിബിഎസ് പഠിക്കുന്ന മലയാളി വിദ്യാർഥിനി കൊല്ലപ്പെട്ടു .ഹരിപ്പാട് പിലാപ്പുഴ പുതുക്കാട് സുപ്രഭാതം ഭവനിൽ സാവരിയ (22) ആണ് മരിച്ചത്. സംഭവത്തിൽ മലപ്പുറം ചേലക്കാട് സ്വദേശിയായ സദറുൾ അനം (23) അറസ്റ്റിലായി.

മൂന്ന് ദിവസം മുമ്പാണ് സംഭവം .സാവരിയയും സദറുൾ അനാമും തമ്മിൽ സംസാരിച്ചുനിൽക്കുന്നതിനിടെ വാക്കുതർക്കത്തെ തുടർന്ന് പ്രതി സാവര്യയുടെ തലയിൽ ലാപ്ടോപ് കൊണ്ട് അടിക്കുകയായിരുന്നു.തലച്ചോറിൽ ആന്തരിക രക്തസ്രാവമുണ്ടായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല

പ്രതി സദറുൾ അനത്തിനെ ഉസ്ബക്കിസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരിക്കുകയാണ്.പെൺകുട്ടിയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി ഡൽഹിയിലെത്തിച്ചു .രാത്രിയോടെ ഹരിപ്പാട്ടെ വീട്ടിലെത്തിക്കും .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓമല്ലൂരിൽ വയൽവാണിഭ സ്മാരകം നിർമ്മിക്കും  : മന്ത്രി വീണാ ജോർജ്

പത്തനംതിട്ട: ഓമല്ലൂർ വയൽവാണിഭത്തിന്റെ ചരിത്രം തലമുറകൾക്ക് കണ്ട് മനസ്സിലാക്കുന്നതിന്  സ്മാരകം നിർമ്മിക്കുമെന്ന്   ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഓമല്ലൂരിലെ കാർഷിക വിപണന മേളയായ വയൽവാണിഭത്തിൻ്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനം  മാർക്കറ്റ് ജംഗ്ഷനിൽ...

മന്‍മോഹന്‍ സിങ്ങിന് രാജ്യം വിട നല്‍കി

ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് (92)രാജ്യം വിട നല്‍കി .പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. രാഷ്‌ട്രപതി,പ്രധാനമന്ത്രി ,പ്രതിരോധ മന്ത്രി,ആഭ്യന്തര മന്ത്രി,രാഹുൽ ഗാന്ധി തുടങ്ങിയ പ്രമുഖർ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തു .മോത്തിലാല്‍...
- Advertisment -

Most Popular

- Advertisement -