Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryപ്രഥമ എൽ.പി.ആർ....

പ്രഥമ എൽ.പി.ആർ. വർമ പുരസ്കാരം കെ.എസ്. ചിത്രയ്ക്ക്

ചങ്ങനാശ്ശേരി: പ്രശസ്ത സംഗീതജ്ഞനും സംഗീതസംവിധായകനും നടനുമായ എൽ.പി.ആർ. വർമയുടെ പേരിൽ, കലാ-സാംസ്കാരിക-സാമൂഹിക രംഗങ്ങളിൽ മികച്ച സംഭാവനകൾ നല്ലിയ വ്യക്തിത്വത്തിന് നല്കുന്ന നഗരസഭയുടെ പ്രഥമ അവാർഡിന് ചലച്ചിത്ര പിന്നണിഗായിക കെ. എസ്. ചിത്രയെ തിരഞ്ഞെടുത്തതായി ജൂറി ചെയർമാൻ ഡോ. റൂബിൾരാജ്  അറിയിച്ചു.

50,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാർഡ്. ഒൻപതിന് വൈകീട്ട് നാലിന് നഗരസഭ കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി.സി. വിഷ്ണുനാഥ് അവാർഡ് സമ്മാനിക്കും. നഗരസഭാ ചെയർമാൻ ജോമി ജോസഫ് അധ്യക്ഷത വഹിക്കും. സമ്മേളനാനന്തരം പിന്നണിഗായകർ പങ്കെടുക്കുന്ന എൽ.പി. ആർ. സായാഹ്നം സംഗീതപരിപാടിയും അരങ്ങേറുമെന്ന് സംഘാടകർ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

താമരശ്ശേരി ചുരത്തിൽ കാറിന് മുകളിലേക്ക് മരം വീണു

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം ഒടിഞ്ഞു വീണു .വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരെ ഉടൻ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെത്തുടർന്ന് തടസ്സപ്പെട്ട ഗതാഗതം ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് പുനഃസ്ഥാപിച്ചത്.  

ബലാത്സംഗ കേസ് : രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യമില്ല

തിരുവനന്തപുരം : ബലാത്സംഗ കേസില്‍ പ്രതിയായ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യമില്ല .രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളി.ഇന്നലെ അടച്ചിട്ട മുറിയിൽ ഒന്നര മണിക്കൂറോളം മുൻകൂർ ജാമ്യാപേക്ഷയിൽ വാദം...
- Advertisment -

Most Popular

- Advertisement -