Wednesday, September 16, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഎൻ.ടി.പി.സി. റെയിൽവേ...

എൻ.ടി.പി.സി. റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ഹരിപ്പാട് – ചേപ്പാട് റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള എൻ.ടി.പി.സി. ഗേറ്റ്  ജൂലൈ 11 വൈകിട്ട് അഞ്ച് മണി മുതൽ ജൂലൈ 12 രാവിലെ ആറ് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.

ഇതുവഴി പോകേണ്ട വാഹനങ്ങൾ തൊട്ടടുത്തുള്ള കാഞ്ഞൂർ ഗേറ്റ് വഴിയോ ഏവൂർ ഗേറ്റ് വഴിയോ തിരിഞ്ഞു പോകേണ്ടതാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിമാന ദുരന്തത്തിൽ മരിച്ച രഞ്ജിത ഗോപകുമാറിൻറെ മൃതദേഹം തിരിച്ചറിഞ്ഞു: നാളെ നാട്ടിലെത്തിക്കും

അഹമ്മദാബാദ് : വിമാന ദുരന്തത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിത ഗോപകുമാറിൻറെ മൃതദേഹം തിരിച്ചറിഞ്ഞു. ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. അമ്മയുടെ ഡിഎൻഎ സാമ്പിളുമായാണ് യോജിച്ചത്. രഞ്ജിതയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും.  രാവിലെ ഏഴ്...

രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

കൊച്ചി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രാദേശിക പ്രവര്‍ത്തകന്റെ കാര്യവിവരം പോലും രാഹുല്‍ ഗാന്ധിക്ക് ഇല്ല. കണ്ടാലും കൊണ്ടാലും പഠിക്കാത്തയാളാണ് രാഹുല്‍ ഗാന്ധിയെന്നും പിണറായി വിജയന്‍...
- Advertisment -

Most Popular

- Advertisement -