Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsഇരുവള്ളിപ്രയിൽ സാമൂഹ്യവിരുദ്ധ...

ഇരുവള്ളിപ്രയിൽ സാമൂഹ്യവിരുദ്ധ ശല്യം : പോലീസ് നിരീക്ഷണം ശക്തമാക്കണമെന്ന് ആവശ്യം

തിരുവല്ല : തിരുമൂലപുരം – കറ്റോട് റോഡിൽ ഇരുവള്ളിപ്പറ റെയിൽവേ അടിപ്പാതയ്‌ക്ക് സമീപം സാമൂഹ്യവിരുദ്ധ ശല്യം വർദ്ധിച്ചു വരുന്നതായി പരാതി. കാർപോർച്ചിൽ കിടക്കുന്ന വാഹനങ്ങൾക്ക് അടക്കം കേടുപാടുകൾ വരുത്തുകയും മോഷണശ്രമം അടക്കം നടത്തുകയും ചെയ്യുന്നുണ്ട്.

തിരുമൂലപുരം മനക്കപ്പറമ്പിൽ ഷിബു ഫിലിപ്പ്, ഐക്കരപ്പറമ്പിൽ മുരളി എന്നിവരുടെ കാറുകൾക്കാണ് കേടുപാടുകൾ വരുത്തിയത്. ഇത് സംബന്ധിച്ച് തിരുവല്ല പോലീസിന് പരാതി നൽകിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാഹനാപകടത്തിൽ യുവാവിന് മസ്തിഷ്കമരണം : വേർപാടിലും പുതുജീവനേകി അഞ്ച് പേരിലേക്ക്

തിരുവനന്തപുരം: സംസ്ഥാനം വീണ്ടും മരണാനന്തര അവയവദാനത്തിൽ മാതൃകയായി. വാഹനാപകടത്തില്‍ മരിച്ച കിളിമാനൂര്‍ സ്വദേശി ജിജിന്റെ (37) അഞ്ച് അവയവങ്ങള്‍ ദാനം ചെയ്യും. കരള്‍, വൃക്ക, ഹൃദയം, പാന്‍ക്രിയാസ് ഗ്രന്ഥി, കോര്‍ണിയ എന്നിവയാണ് ദാനം...

ശാസ്ത്ര മേഖലയിൽ പിന്നോക്കാവസ്ഥയിൽ നിന്നും മുന്നേറുവാൻ  ഇന്ത്യ വളർന്നതായി – ഡോ. എസ്. സോമനാഥ്

തിരുവല്ല: ശാസ്ത്ര മേഖലയിൽ പിന്നോക്കാവസ്ഥയിൽ നിന്നും വികസിത രാജ്യങ്ങളെ മറികടക്കുന്ന അവസ്ഥയിലേക്ക് മുന്നേറുവാൻ  ഇന്ത്യ വളർന്നതായി ഐ.എസ്.ആർ. ഓ മുൻ ചെയർമാൻ ഡോ. എസ്. സോമനാഥ് പ്രസ്താവിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഗവേഷണത്തിനും...
- Advertisment -

Most Popular

- Advertisement -