Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsസാമ്പത്തിക പ്രതിസന്ധി...

സാമ്പത്തിക പ്രതിസന്ധി : ചെലവ് കൂട്ടരുതെന്ന് വകുപ്പുകളോട് നിർദേശം

തിരുവനന്തപുരം : സംസ്ഥാന സർക്കാർ‍ ഇപ്പോഴും സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും ചെലവ് കൂട്ടരുതെന്നും വകുപ്പുകൾക്ക് നിർദേശം നൽകി ധനകാര്യ വകുപ്പ് .അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് തയാറാക്കാൻ നൽകിയ നിർദേശങ്ങളുടെ കൂട്ടത്തിലാണ് ധനകാര്യ വകുപ്പിന്റെ നിർദേശം.

സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികള്‍ ഒഴിവാക്കണം. മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം.പദ്ധതികൾ നിർത്തുമ്പോൾ ഉണ്ടാകുന്ന അധിക ജീവനക്കാരെ പിരിച്ചുവിടേണ്ടതില്ല. പുതുതായി വരുന്ന ഒഴിവുകളിലേയ്ക്ക് നിയമിക്കാമെന്നും സർക്കുലറിൽ പറയുന്നു. ചെലവ് മു‍ൻവര്‍ഷത്തെക്കാള്‍ കൂടുതലെങ്കിൽ കാരണം വിശദീകരിക്കണമെന്നും പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിവിധ് കാ അമൃത് മഹോത്സവില്‍ പങ്കെടുത്ത് മന്ത്രി പി. പ്രസാദ്

ആലപ്പുഴ: സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് രാഷ്ട്രപതി ഭവനില്‍ നടന്ന വിവിധ് കാ അമൃത് മഹോത്സവില്‍ പങ്കെടുത്തു. സംസ്ഥാന മന്ത്രിസഭയുടെ പ്രതിനിധിയായാണ്  മന്ത്രി പങ്കെടുത്തത്. ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെയായിരുന്നു മന്ത്രിയെ...

ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്ക്കൂളുകൾക്ക് നാളെ  അവധി.

പത്തനംതിട്ട:  പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്ക്കൂളുകൾക്ക് നാളെ ( 17) ജില്ലാ കളക്ടർ  പ്രേം കൃഷ്ണൻ എസ്. ഐ.എ.എസ് അവധി പ്രഖ്യാപിച്ചു. തിരുവല്ല താലൂക്കിലെ തോട്ടപ്പുഴശ്ശേരി  നെടുംപ്രയാർ എം.റ്റി. എൽ.പി സ്കൂളിനും തിരുമൂലപുരം...
- Advertisment -

Most Popular

- Advertisement -