Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaആറൻമുള ക്ഷേത്രത്തിന്റെ...

ആറൻമുള ക്ഷേത്രത്തിന്റെ മതിലും ഗോപുരവും അടിയന്തിരമായി സംരക്ഷിക്കണം – കേരള ക്ഷേത്രസംരക്ഷണ സമിതി      

ആറൻമുള: ഇടിഞ്ഞുവീണ ആറൻമുള ക്ഷേത്രത്തിന്റെ വടക്കെ ഗോപുരത്തോട് ചേർന്ന മതിലും ഗോപുരവും അടിയന്തിരമായി സംരക്ഷിക്കണമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി പത്തനംതിട്ട ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണം.

അറ്റകുറ്റ പണികൾക്കായി ഓടു പൊളിച്ചിട്ടിരിക്കുന്ന കിഴക്കേ ഗോപുരം ഈ  മഴയിൽ കുതിർന്നു നിൽക്കുകയാണ്.കിഴക്കേ ഗോപുരത്തിന്റെ ഓടിടുന്ന ജോലികൾ യുദ്ധകാല അടിസ്ഥാനത്തിൽ തീർക്കുവാൻ സത്വര നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് എസ് ഹരികൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി വി കെ ചന്ദ്രൻ ജില്ലാ സെക്രട്ടറി പി കെ രാജൻ ട്രഷറാർ സലികുമാർ എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗസ്റ്റ് ലക്ചറര്‍ താല്‍ക്കാലിക നിയമനം

പത്തനംതിട്ട : വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍ തസ്തികകളിലെ താല്‍കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത - ഒന്നാം ക്ലാസ്സോടെ ബന്ധപ്പെട്ട വിഷയത്തില്‍...

മറൈന്‍ എക്‌സ്‌പോ തിരുവല്ലയില്‍

തിരുവല്ല: തിരുവല്ലാ മര്‍ച്ചന്റ്‌സ് അസോസിയേഷനും പത്തനാപുരം അഗ്രി ടെക് ഗ്രീന്‍  ടെക്‌നോളജിസ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍വീസസും സംയുക്തമായി സംഘടിപ്പിക്കുന്ന സീ- വേള്‍ഡ് അണ്ടര്‍ വാട്ടര്‍ ടണല്‍ ആന്‍ഡ് മറൈന്‍ എക്‌സ്‌പോ - 2024...
- Advertisment -

Most Popular

- Advertisement -