Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയം കോടിമത...

കോട്ടയം കോടിമത രണ്ടാം പാലം ഉദ്ഘാടനം ചൊവ്വാഴ്ച

കോട്ടയം : നഗരത്തിൻ്റെ പ്രവേശന ഭാഗമായ എം.സി റോഡിലെ കോടിമത രണ്ടാം പാലത്തിൻ്റെ ഉദ്ഘാടനം നവംബർ 10-ന് നടക്കും. വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന പാലത്തിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ നിർവ്വഹിക്കുമെന്ന് മണ്ഡലം എം.എൽ.എ കൂടിയായ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു.

128 മീറ്റർ നീളവും 12 മീറ്റർ വീതിയിലുമാണ് പാലം നിർമിച്ചിരിക്കുന്നത്. വീതി കുറവായ പഴയ പാലത്തിലൂടെ വാഹനതിരക്ക് മൂലം കോടിമത ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ പാലം നിർമ്മിച്ചത്.
 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

- Advertisment -

Most Popular

- Advertisement -